2002-ല്‍ പുതിയ സഭ രൂപീകരിച്ചവര്‍ക്ക് മലങ്കരസഭയുടെ പള്ളികളില്‍ അവകാശം ഇല്ല
വാൽകുളമ്പ് പള്ളി ഹൈ കോടതി വിധി. 2002 ൽ പുതിയ സഭ ഉണ്ടാക്കി ഭിന്നിച്ചു പോയവർക് മലങ്കര സഭയുടെ പള്ളികളിൽ യാതൊരു അവകാശവും ഇല്ല എന്ന് ബഹുമാനപ്പെട്ട ഹൈ കോടതി ഒരിക്കൽ കൂടി പ്രഖ്യാപിച്ചു . മലങ്കര സഭയിലെ പള്ളികളുടെ തർക്ക…