Daily Archives: February 28, 2018

മാനേജിംഗ് കമ്മിറ്റി യോഗം നാളെ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയുടെ ബജറ്റ് സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ നാളെ മാർച്ച് 1 ന് 10 മണിക്ക് പഴയ സെമിനാരി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ഓഡിറ്റോറിയത്തില്‍…

ഐക്യത്തിലൂടെ സമാധാനമുണ്ടാകണം / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ (അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയംഗം)

‘2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധി, തുടര്‍നടപടികള്‍’ എന്നിവ സംബന്ധിച്ച് 2017 ഓഗസ്റ്റ് എട്ടിനു കൂടിയ അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി യോഗത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഈ ലേഖകന്‍  സമര്‍പ്പിച്ച നിര്‍ദേശങ്ങളും അഭിപ്രായങ്ങളും താഴെ ചേര്‍ക്കുന്നു. പ. കാതോലിക്കാ ബാവാ തിരുമേനിയുടെ കല്‍പന…

‘തീർത്ഥാടന വീഥിയിൽ’: ഏകദിന സമ്മേളനം സംഘടിപ്പിച്ചു

​  കുവൈറ്റ്‌ : ‘തീർത്ഥാടന വീഥിയിൽ’എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തോഡോക്സ്‌ മഹാ ഇടവകയുടെ യുവജനപ്രസ്ഥാനം ഏകദിന സമ്മേളനം സംഘടിപ്പിച്ചു. മലങ്കര സഭയിലെ വേദശാസ്ത്ര പണ്ഡിതനും, ദിവ്യബോധനം ചെങ്ങന്നൂർ ഭദ്രാസന ഡയറക്ടറുമായ ഫാ. ഷിബു വർഗ്ഗീസ്‌ ക്ലാസുകൾക്ക്‌ നേതൃത്വം…

error: Content is protected !!