ഫാമിലികോൺഫറൻസ്പ്രതികൂല കാലാവസ്ഥയിലും ഇടവകസന്ദർശനങ്ങൾ തുടർന്നു രാജൻ വാഴപ്പള്ളിൽ ന്യൂയോർക്ക്: കനത്തമഞ്ഞുവീഴ്ചയെയുംതാഴ്ന്ന താപനിലയെയുംകണക്കിലെടുക്കാതെപൂർവാധികം ആവേശത്തോടെഇടവകസന്ദർശനങ്ങൾതുടരുന്നു. ഞായറാഴ്ചനാലുടീമുകളായിതിരിഞ്ഞായിരുന്നു സന്ദർശനങ്ങൾ.ഫ്രാങ്ക്ളിൻസ്ക്വയർസെന്‍റ്സ്റ്റീഫൻസ് ഇടവകയിൽനടന്നചടങ്ങിൽഫാ. സി.കെ.രാജൻഅധ്യക്ഷത വഹിച്ചു.കോണ്‍ഫറൻസ്ട്രഷറർമാത്യുവർഗീസ്, തോമസ് വർഗീസ്, ജോണ്‍താമരവേലിൽ, തോമസ്മത്തായിഎന്നിവർ സംബന്ധിച്ചു.മാത്യുവർഗീസ്വിവരണംനൽകി. തുടർന്നു റാഫിൾടിക്കറ്റുംരജിസ്ട്രേഷൻഫോമുംഫാ. സി.കെ.രാജനു നൽകിരജിസ്ട്രേഷൻകിക്ക്ഓഫുംറാഫിളിന്‍റെ വിതരണോദ്ഘാടനവുംനിർവഹിച്ചു. ക്വീൻസ്ചെറിലെയിൻസെന്‍റ്ഗ്രീഗോറിയോസ് ഇടവകയിൽനടന്നചടങ്ങിൽകോണ്‍ഫറൻസ്ട്രഷറർ മാത്യുവർഗീസ്, ഫിനാൻസ്/സുവനീർകമ്മിറ്റിചെയർ എബികുര്യാക്കോസ്, കമ്മിറ്റിഅംഗങ്ങളായതോമസ് വർഗീസ്, …