Daily Archives: February 7, 2018

Family and Youth Conference

ഫാമിലികോണ്‍ഫറൻസ്ഫണ്ട്ശേഖരണം: നിരവധിഗ്രാന്‍റ്സ്പോണ്‍സർമാർരംഗത്ത്  : രാജൻവാഴപ്പള്ളിൽ യോർക്ക്: ഫാമിലിആൻഡ്യൂത്ത്കോണ്‍ഫറൻസിന്‍റെരജിസ്ട്രേഷൻഭദ്രാസനപങ്കാളിത്തത്തോടെമുന്നേറുന്പോൾസഹായഹസ്തവുമായിനിരവധിഗ്രാന്‍റ്സ്പോണ്‍സർമാരുംരംഗത്തെത്തിയത്ആശാവഹമായപുരോഗതിയാണെന്ന്കോണ്‍ഫറൻസ്എക്സിക്യൂട്ടീവ്കമ്മിറ്റിഅറിയിച്ചു.കമ്മിറ്റിക്കുവേണ്ടികോഓർഡിനേറ്റർറവ. ഡോ. വർഗീസ്എം. ഡാനിയേൽ, ജനറൽസെക്രട്ടറിജോർജ്തുന്പയിൽ, ട്രഷറർമാത്യുവർഗീസ്എന്നിവരുംഫിനാൻസ്കമ്മിറ്റിചെയർഎബികുറിയാക്കോസ്, സുവനീർ ചീഫ്എഡിറ്റർഡോ. റോബിൻമാത്യു, എന്നിരുംഇതുവരെയുള്ളപുരോഗതിയിൽസംതൃപ്തിരേഖപ്പെടുത്തി. ആയിരംഡോളർകൊടുത്ത്ഗ്രാന്‍റ്സ്പോണ്‍സർഷിപ്പ്ഏറ്റെടുക്കുന്നവ്യക്തിയ്ക്ക്സുവനീറിൽഅംഗീകാരവുംകോണ്‍ഫറൻസ്വേളയിൽആശംസയുംലഭിക്കുംഎന്നാൽഅതിലുപരിയായിനോർത്ത്ഈസ്റ്റ്അമേരിയ്ക്കൻഭദ്രാസനത്തിന്‍റെഒരുമിനിസ്ട്രിയായഫാമിലിആൻഡ്യൂത്ത്കോണ്‍ഫറൻസിന്‍റെനടത്തിപ്പിൽവേണ്ടകൈത്താങ്ങൽനൽകുന്നഇവർസഭയ്ക്കുവേണ്ടിമഹത്തായസേവനമാണ്ചെയ്യുന്നതെന്ന്ഇവരെഉദ്ധരിച്ചുകൊണ്ട്കോഓർഡിനേറ്റർവർഗീസ്എം.ഡാനിയേൽപറഞ്ഞു. രണ്ട്രീതിയിൽഗ്രാന്‍റ്സ്പോണ്‍സർആകുവാൻസാധിയ്ക്കും. പത്ത്റാഫിൾടിക്കറ്റുകൾഒന്നിച്ചെടുക്കുന്നതുവഴിയും, അഞ്ച്റാഫിൾടിക്കറ്റുകളുംസുവനീറിൽഒരുഫുൾപേജ്പരസ്യംഎടുക്കുന്നതുവഴിയും. ഇതുവരെ19 പേർഗ്രാന്‍റ്സ്പോണ്‍സർമാർആയിട്ടുള്ളത്. മാത്യുവർഗീസ്ആൻഡ്മേരിവർഗീസ് (സെന്‍റ്ഗ്രീഗോറിയോസ്എൽമോണ്ട്) രാജൻജോർജ്ആൻഡ്ജെയിംസ്ജോർജ് (സെന്‍റ്ഗ്രീഗോറിയോസ്എൽമോണ്ട്), ഡോ. ഫിലിപ്പ്ജോർജ്ആൻഡ്ഷൈലജോർജ് (സെന്‍റ്ജോർജ്ഓർത്തഡോക്സ്വെസ്റ്റ്ചെസ്റ്റർ, പോർട്ട്ചെസ്റ്റർ) കുഞ്ഞൂഞ്ഞമ്മവർഗീസ്…

സുശീല വർഗീസ് നിര്യാതയായി

പ്രമുഖ വ്യവസായിയും വി.കെ. വീസ് കാറ്ററേഴ്സ് ഉടമയും കണ്ടനാട് സെന്റ്. മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗവുമായ കണ്ട നാട് വൈശ്യംപറമ്പിൽ വി. കെ. വർഗീസിന്റെ സഹധർമ്മിണി സുശീല വർഗീസിന്റെ ( റിട്ട. തഹസീൽദാർ ) കർത്താവിൽ നിദ്രപ്രാപിച്ചു.

error: Content is protected !!