വഞ്ചനയറ്റൊരു ഹൃദയത്തില്‍ ദൈവം വാഴുന്നു…
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വലിയനോമ്പിലെ വെള്ളിയാഴ്ച സന്ധ്യാനമസ്ക്കാരത്തിലെ ഗീതം (വൈദികര്‍ ഉപയോഗിക്കുന്ന ക്രമത്തില്‍ നിന്നും). സുറിയാനിയില്‍ നിന്നു ഭാഷാന്തരം ചെയ്തത് – കോനാട്ട് അബ്രഹാം മല്പാന്‍. മലയാള ഗാനരചന – സഭാകവി സി. പി. ചാണ്ടി.