സേവനം ഔദാര്യമല്ല: പ. കാതോലിക്കാ ബാവാ
മാനവസേവനം ഔദാര്യമല്ലെന്നും ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടതാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിലുളള ഇന്‍റര്‍ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ മിഷന്‍ സ്റ്റഡീസ് ദേവലോകം കാതോലിക്കേറ്റ് അരമന ഹാളില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് അന്‍പ് സ്നേഹ കൂട്ടായ്മ…