Daily Archives: December 5, 2017

മാര്‍ തേവോദോസിയോസ് അവാര്‍ഡ്

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ്  കത്തീഡ്രല്‍ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ദുബായ് കത്തീഡ്രലിന്റെ പ്രഥമ വികാരിയും, മലങ്കര സഭയില്‍ ഉത്തരേന്ത്യന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ത്യാഗോജ്ജലമായ നേതൃത്വം നല്‍കിയ കല്‍ക്കട്ടാ ഭദ്രാസനാധിപനുമായിരുന്ന പുണ്യശ്ലോകനായ സ്തേഫാനോസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെ പാവന സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള മാര്‍ തേവോദോസിയോസ്…

കരുണാലയം– ആശ്വാസഭവൻ സംയുക്ത വാർഷിക സമ്മേളനം

കുന്നംകുളം ∙ അടുപ്പുട്ടി കരുണാലയം, ആശ്വാസഭവൻ എന്നിവയുടെ സംയുക്ത വാർഷിക സമ്മേളനം മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ഡോ. മാത്യൂസ് മാർ സേവേറിയോസ് അധ്യക്ഷനായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി ആലിക്കൽ, ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് തോലത്ത്, ഐഎംഎ…