Daily Archives: December 11, 2017
The Mar Dionysius Seminary Lottery 1899
ഒരു നൂറ്റാണ്ടു മുമ്പ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍ കോട്ടയം എം. ഡി. സെമിനാരിയുടെ ധനശേഖരണാര്‍ത്ഥം തിരുവിതാംകൂര്‍ സര്‍ക്കാരിന്‍റെ അനുവാദത്തോടുകൂടി നടത്തപ്പെട്ട ലോട്ടറി സംബന്ധിച്ചുള്ള വിജ്ഞാപനമാണ് ചുവടെ ചേര്‍ക്കുന്നത്. വി. ജെ. ഗീവറുഗീസ് മല്പാനായിരുന്നു (പിന്നീട് വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍…
മല്‍സ്യത്തൊഴിലാളിയുടെ മക്കളുടെ പഠനം മുടങ്ങാതിരിക്കാന്‍ സഹായവുമായി ജിജി തോംസണ്‍
മല്‍സ്യത്തൊഴിലാളിയുടെ മക്കളുടെ പഠനം മുടങ്ങാതിരിക്കാന്‍ സഹായവുമായി ജിജി തോംസണ്‍. News
അയർലണ്ടിൽ മലങ്കര ഓർത്തഡോക്സ് സഭക്ക് സ്വന്തം ദേവാലയം ഒരുങ്ങുന്നു
ഡബ്ലിൻ: സെൻറ്. തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ പന്ത്രണ്ട് വർഷക്കാലമായുള്ള സ്വപ്‌നം യാഥാർഥ്യത്തിലേക്ക് എത്തുന്നു. യു.കെ.-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിലെ രണ്ടാമത്തെ വലിയ പള്ളിയായ ഡബ്ലിൻ സെൻറ്.തോമസ് ഇടവക സ്വന്തമായ ദേവാലയ നിർമാണത്തിനായി ഒരുങ്ങുന്നു. അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിൽ പാർമസ്ററൗണ് (Palmerstown, Dublin-20) എന്ന…
അഞ്ചാമത് മാര്‍ത്തോമ്മന്‍ സ്മൃതി യാത്ര
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഡിസംബര്‍ 17-ന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ ദേവാലയത്തിലേക്ക് അഞ്ചാമത് മാര്‍ത്തോമ്മന്‍ സ്മൃതി യാത്ര നടത്തപ്പെടുന്നു. ഭദ്രാസനത്തിന്‍റെ വിവിധ ദേവാലയങ്ങളില്‍ നിന്നുളള വിശ്വാസികള്‍ അതതു ദേവാലയങ്ങളിലെ…