ക്രിസ്മസ് ഗാനം / ഫാ. ബിജു മാത്യു പുളിക്കൽ

അച്ചോ ക്രിസ്മസിന് ഒരു പാട്ട് എഴുതിത്തരണം എന്നു മാത്രമേ എന്നോട് പറഞ്ഞുള്ളു .ഇങ്ങനൊക്കെ ആകുമെന്ന് കരുതിയില്ല , എന്നാലും ആർക്കെങ്കിലുമൊക്കെ ഒരു സന്തോഷം തോന്നുന്നെങ്കിൽ നമുക്കെന്താ ,അല്ലേ ?

Posted by FrBiju Mathew on Mittwoch, 6. Dezember 2017

*ഹാഗ്യാ ക്രീയേഷൻസിന്റെയും, മിഡിൽ ഈസ്റ് വിഷന്റെയും* ബാനറിൽ *ജെയിൻ ജോയി ഹാഗ്യാ* നിർമ്മിച്ച ക്രിസ്തുമസ് ഗാനം. *”ഇടയ ഗാനം”*

അനുഗ്രഹീത ഗാനരചയിതാവ് *വന്ദ്യ ബിജു മാത്യു പുളിക്കൽ* അച്ചന്റെ തൂലികാ വിസ്മയത്തിൽ തീർത്ത വരികൾക്ക് യുവ സംഗീത സംവിധായകൻ *ലോയിഡ്.കെ.ജെ*-യുടെ സംഗീതത്തിൽ *വോയിസ് ഓഫ് ഏഞ്ചൽസിന്റെ* കലാകാരന്മാരിലൂടെ ഇഴപിരിച്ചെടുത്ത വെത്യസ്തമായ ക്രിസ്തുമസ് ഗാനം