ക്രിസ്തുമസ്സ് കാരോൾ ആനുവൽ ഗെറ്റ് ടുഗതർ
അബുദാബി: സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്രിസ്തുമസ്സ് കാരോൾ ആനുവൽ ഗെറ്റ് ടുഗതർ ഡിസംബർ 25 വെള്ളിയാഴ്ച വൈകുന്നേരം സന്ധ്യാ നമസ്കാരത്തെ തുടർന്ന് നടത്തപ്പെട്ടു . ഇടവക വികാരി റവ.ഫാ. എം.സി. മത്തായി മാറാച്ചേരിൽ, ആദ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ശ്രീ. സ്റ്റീഫൻ മല്ലേൽ സ്വാഗതവും ട്രസ്റ്റി…