Diocesan Day of Kandanad West
Diocesan Day of Kandanad West at Mannukkunnu Church. M TV Photos
Diocesan Day of Kandanad West at Mannukkunnu Church. M TV Photos
Post by Kuwait Malayalam news.
ഷാര്‍ജാ: മത സൗഹാര്‍ദ്ദത്തിന്റെയും മാനവികതയുടെയും സന്ദേശം ക്രിയാത്മകമായി ലോകസംസ് കൃതിയ്ക്ക് പരിചയപ്പെടുത്തിയ യുഗപ്ര ഭാവനായ ഭരണാധികാരിയാണ് യു.എ.ഇ – യുടെ രാഷ്ട്രശില് പി ഷെയ്ക്ക് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ എന്ന് പ്രമുഖ അറബ് സാഹിത്യകാരന്‍ തലാല്‍…
അബുദാബിയിൽ കഴിഞ്ഞ വെള്ളിയാഴ്ച ദാരുണമായി കൊല്ലപ്പെട്ട രെഞ്ചു രാജുവിന്റെ മൃതദേഹം സ്വദേശമായ പത്തനത്തിട്ട ജില്ലയിലെ കലഞ്ഞുരിൽ എത്തിച്ച് സ്വഭവനത്തിലെ ശുശ്രൂഷകൾ ക്ക് ശേഷം കലഞ്ഞൂർ സെന്റ് ജോർജ് ഓർത്തോഡോക്സ് വലിയപള്ളിയിൽ ശവസംസ്കാരം നടത്തി. പരിശുദ്ധ കാതോലിക്കാ ബാവാ, ഇടവക മെത്രാപ്പോലിത്താ അഭി…
ആദ്ധ്യാത്മിക ജീവിതത്തെ രുചിച്ചറിയുവാന്‍ നമുക്ക് കഴിയണമെന്നും സോപാന അക്കാദമി അതിനു സഹായിക്കുമെന്നും മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. സോപാന അക്കാദമിയുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ. ബാവാ. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ വൈദീകനായ…
കൊച്ചി: യാക്കോബായ – ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുളള ഐക്യശ്രമം പൊളിയുന്നു. കേരള സന്ദര്‍ശശനം നടത്തുന്ന പാത്രയര്‍ക്കീസ് ബാവയെ വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ രംഗത്തെത്തി. തര്‍ക്കമുളള പിറവം പളളിയില്‍ കയറി പ്രസ്താവന നടത്തിയ പാത്രയര്‍ക്കീസ് ബാവയുടെ നടപടി അനുചിതമാണെന്നും ഐക്യശ്രമങ്ങളെ പിന്നോട്ടടിക്കുമെന്നും ഓര്‍ത്തഡോക്‌സ്…
കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി ഈ വര്‍ഷത്തേക്കുള്ള പരവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഈ അദ്ധ്യായന വര്‍ഷത്തേക്ക് 40 വിദ്യാര്‍ത്ഥികളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സ്ക്രിപ്ച്ചര്‍, ചര്‍ച്ച് ഹിസ്റ്ററി, ജനറല്‍ നോളേജ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ 4 മണിക്കൂര്‍ പ്രവേശന പരീക്ഷയാണ് നടത്തിയത്. തിരുവനതപുരം…
മലങ്കരയിലെ ഓര്‍ത്തഡോക്സ്-യാക്കോബായ സഭകള്‍ സമാധാനത്തോടും സൌഹൃദത്തോടും മുന്നോട്ട് പോകണമെന്ന് ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവാ. സമാധാനത്തിന്റെ വിത്തുവിതച്ചാണ് താന്‍ തിരിച്ചു പോകുന്നതെന്നും കേരളത്തിലെ വിശ്വാസികളുടെ പ്രയത്നം കൊണ്ടുവേണം അതു മുളപൊട്ടി വിരിയാനെന്നും പാത്രിയര്‍ക്കീസ്…
AUCKLAND: The first Indian Orthodox Church for the faithful of Auckland, New Zealand, is being consecrated on February 13, 14, 2015. The St Dionysius Indian Orthodox Church under Madras Diocese…