Papal Primacy and the Innovations of the Roman Catholic Church – New Book
Papal Primacy and the Innovations of the Roman Catholic Church – New Book. News
Papal Primacy and the Innovations of the Roman Catholic Church – New Book. News
പുത്തൻകാവ് (ചെങ്ങന്നൂർ): ഭാരതീയ സംസ്കാരവുമായി ചേർന്നുവേണം രാജ്യത്തെ സഭകൾ പോകേണ്ടതെന്ന പക്ഷക്കാരനായിരുന്നു തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ ഭൗതികശരീരത്തിൽ സീറോ മലബാർ സഭയ്ക്കുവേണ്ടി…
തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ കബറടക്ക ശുശ്രൂഷയിൽ സിറോ മലബാർ കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാർ ജോര്‍ജ് ആലഞ്ചേരിൽ ധൂപപ്രാർത്ഥന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു. കര്‍ദിനാള്‍ ക്ലീമ്മീസ്, മാര്‍ ജോസഫ് പൗവ്വത്തില്‍, മാര്‍ പെരുന്തോട്ടം എന്നിവരും ആദരാഞ്ജലികൾ അര്‍പ്പിച്ചു.
280. റോമ്മാ തെക്കുംഭാഗരുടെ മേല്‍ ത്രാലെസിന്റെ മെത്രാനും കോട്ടയം വികാരി അപ്പോസ്തോലിക്കായുമെന്നുള്ള നാമത്തില്‍ നിയമിക്കപ്പട്ടിരുന്ന മേല്‍ 226-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന മാക്കിയില്‍ മത്തായി മെത്രാന് കോട്ടയത്തുള്ള തന്റെ ബംഗ്ലാവില്‍ താമസിച്ചുവരുമ്പോള്‍ അദ്ദേഹത്തിനു തലവേദന, പനി, നടുകഴപ്പ് മുതലായി വസൂരിയുടെ ആദ്യ ലക്ഷണങ്ങള്‍…
226. മേല്‍ 147-ാം വകുപ്പില്‍ പറയുന്ന മാക്കിയില്‍ മത്തായി മെത്രാന് ചങ്ങനാശ്ശേരി (റോമ്മാ) വികാരി അപ്പോസ്തോലിക്കായായി ഭരിച്ചു വരുമ്പമ്പോള്‍ ആ ഇടവകയില്‍ ഉള്‍പ്പെട്ട വടക്കുംഭാഗര്‍ തങ്ങളുടെ സ്വജാതിയില്‍ ഒരു മെത്രാനെ കിട്ടണമെന്നു റോമ്മായ്ക്കു ഹര്‍ജികള്‍ അയക്കയും യോഗങ്ങള്‍ നടത്തുകയും പല ബഹളങ്ങള്‍…
229. മേല്‍ 147-ാം വകുപ്പില്‍ പറയുന്ന എറണാകുളം മിസ്സത്തിന്റെ റോമ്മാ മെത്രാന് ളൂയിസിനു പ്രായാധിക്യമാണെന്നു എഴുതി ബോധിപ്പിക്കയാല്‍ അദ്ദേഹത്തിന്റെ സഹായിയായി ചെമ്പില്‍ പള്ളി ഇടവകയില്‍ കണ്ടത്തില്‍ ആഗസ്റ്റീന് കത്തനാരെ മെത്രാനായി വാഴിക്കാന്‍ റോമ്മായില്‍ നിന്നു അനുവദിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെയും കുര്യാളശ്ശേരിയുടെയും വാഴ്ച 1911…
The ‘Night’ Before the Dialogue with the Vatican. News
ചെയ്യാത്ത പാപങ്ങള്‍ക്കു പരിഹാരമായി പെസഹാത്തിരുനാളില്‍ ബലിവസ്തുവായ കുഞ്ഞാടിന്റെ പ്രതിരൂപമാണ് കുമ്പസാരിപ്പിക്കുന്ന വൈദികന്. ആ വൈദികന്റെ യോഗ്യതയല്ല, പാപങ്ങള്‍ മോചിക്കാനുള്ള ഈശോയുടെ അധികാരവും അളവറ്റ കാരുണ്യവുമാണ് കുമ്പസാരമെന്ന കൂദാശയുടെ ഫലദായകത്വത്തിന് അടിസ്ഥാനം. സഭയുടെ ആത്മീയബലത്തിന്റെ നെടുംതൂണുകളിലൊന്നായ കുമ്പസാരം മാധ്യമവിചാരണ നേരിടുകയാണല്ലോ. ആ സാഹചര്യത്തില്‍…
രാഷ്ട്രവും മതവും രണ്ടു യാഥാർഥ്യങ്ങളാണ്. അവയെ വേണ്ടവിധത്തിൽ മനസിലാക്കിയാലേ ജീവിതത്തിന്റെ ആത്മീയ- ഭൗതികമാനങ്ങൾ ശോഭനമാകൂ. എല്ലാക്കാര്യങ്ങളിലും അന്തിമവാക്ക് രാഷ്ട്രം കല്‍പിക്കുന്നതാണെന്ന നിലപാട് വിശ്വാസികൾക്കു സ്വീകാര്യമല്ല. സീസറിന്റേതു സീസറിനും ദൈവത്തിന്റേതു ദൈവത്തിനും എന്നതാണു മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉത്തമമായ നിലപാട്. ചൈനയും ക്യൂബയും…
Sex scandals, land scam, and charges of suppressing cases against priests. As Kerala Church, across denominations, fights the accusations, The Indian Express reports on what has brought it here and…
കോട്ടയം: കലിതുള്ളി പെയ്തിറങ്ങിയ പെരുമഴയിൽ നട്ടംതിരിഞ്ഞ ഒരു ഹൈന്ദവ കുടുംബത്തിനു മേൽ കാരുണ്യമഴ ചൊരിഞ്ഞ് ഒരു കത്തോലിക്ക ദേവാലയം. പെരുമഴയ്ക്കും പ്രളയത്തിനും മീതെ സാഹോദര്യത്തിന്റെ നല്ല കാഴ്ചയൊരുക്കിയത് ചങ്ങനാശേരി അതിരൂപതയിലെ കോട്ടയം കടുവാക്കുളം ലിറ്റിൽ ഫ്ളവർ പള്ളിയാണ്. ഹൃദ്രോഗംമൂലം മരിച്ച ഗൃഹനാഥന്റെ…