യേശുക്രിസ്തുവിന്‍റെ തോട്ടത്തിലെ ശോഭയുളള പൂക്കളാണ് ബാലസമാജം അംഗങ്ങള്‍ : മാര്‍ നിക്കോദീമോസ്
റാന്നി : യേശുക്രിസ്തുവിന്‍റെ തോട്ടത്തിലെ ശോഭയുളള പൂക്കളാണ് ബാലസമാജം അംഗങ്ങളായ ഓരോരുത്തരും എന്നും ഒരു തോട്ടത്തില്‍ വിവിധ വര്‍ണ്ണങ്ങളില്‍ വിരിഞ്ഞു നില്ക്കുന്ന പൂക്കള്‍ എല്ലാം തന്നെ ഒരു പോലെ പ്രാധാന്യം അര്‍ഹിക്കുന്നവയാണെന്നും ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത. വിവിധ വര്‍ണ്ണങ്ങളിലുളള…