Category Archives: Gulf Churches
LEADERSHIP TRAINING CONDUCTED AT FUJAIRAH INDIAN ORTHODOX CHURCH
LEADERSHIP TRAINING CONDUCTED AT FUJAIRAH INDIAN ORTHODOX CHURCH. News
സ്മ്യതി കലാകായിക മേള ഗ്രാന്റ് ഫിനാലയും അവാര്ഡ് വിതരണവും 30 ന്
സ്മ്യതി കലാകായിക മേള ഗ്രാന്റ് ഫിനാലയും അവാര്ഡ് വിതരണവും 30 ന് മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ദ്വിതീയ പ്രഖ്യാപിത പരിശുദ്ധനും സഭാഭാസുരനും ആയ പരിശുദ്ധവട്ടശ്ശേരില്‍ മാര്‍ ദിവന്നാസ്സ്യോസ് തിരുമേനിയുടെ സമരണാര്‍ത്ഥം, ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന…
Harvest Festival and Sunday School Golden Jubilee of St. Gregorios Church, Kuwait
കഴിഞ്ഞ ദിവസം കുവൈറ്റിൽലേക്ക് എഴുനള്ളിയ പരി . ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സ്വികരണത്തിന്റെ സംഷിപ്ത് വിഡിയോ Public Adress by H.H Posted by Shabu Mathew on Saturday, October 17, 2015 Posted…
LEADERSHIP TRAINING AT FUJAIRAH INDIAN ORTHODOX CHURCH ON 24 OCTOBER 2015
LEADERSHIP TRAINING AT FUJAIRAH INDIAN ORTHODOX CHURCH ON 24 OCTOBER 2015. News
ചരിത്രദൗത്യം പൂർത്തിയായി : സജു അച്ചൻ അഭിമാനത്തോടെ മടങ്ങുന്നു
കുവൈറ്റ് :സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവക വികാരി ഫാ. സജു ഫിലിപ്പ് കുവൈറ്റിനോട് വിട പറയുന്നു .കഴിഞ്ഞ നാല് വർഷമായി കുവൈറ്റിൽ സേവനം അനുഷ്ഠിച്ച അദ്ദേഹം ഒക്ടോബർ രണ്ടാം വാരം കുവൈറ്റിൽ നിന്ന് യാത്രയാകുന്നു . ഇപ്പോൾ സെന്റ് സ്റ്റീഫൻസ്…
സെന്റ് മേരീസ് കത്തീഡ്രലിന്റെ 57-മത് പെരുന്നാളും ഇടവക വാര്‍ഷിക കണ്‍വന്‍ഷനും
സെന്റ് മേരീസ് കത്തീഡ്രലിന്റെ 57-മത് പെരുന്നാളും ഇടവക വാര്‍ഷിക കണ്‍ വന്‍ഷനും മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെപൗരസ്ത്യ മേഘലയിലെ മാത്യ ദേവാലയമായബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്കത്തീഡ്രലിന്റെ 57-മത് പെരുന്നാളും ഇടവകവാര്‍ഷിക കണ്‍ വന്‍ഷനും ഒക്ടോബര്‍ 2 മുതല്‍ 10വരെയുള്ള ദിവസങ്ങളില്‍, മലങ്കരഓര്‍ത്തഡോക്സ് സഭ ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ സെറാഫിംതിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍നടത്തപ്പെടുന്നു. ഒക്ടോബര്‍ 2 വെള്ളി രാവിലെ 7:00 മണിക്ക് പ്രഭാതനമസ്കാരം, 8 ന് വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്ന്‍പെരുന്നാള്‍ കൊടിയേറ്റ് എന്നിവ നടക്കും.ഒക്ടോബര്‍ 4,7 തീയതികളില്‍ വൈകിട്ട് 6:15 മുതല്‍സന്ധ്യ നമസ്ക്കാരവും 7 മണിക്ക് വിശുദ്ധകുര്‍ബ്ബാനയും നടക്കും. 5,6,8 തീയതികളില്‍ വൈകിട്ട് 7:00 മുതല് സന്ധ്യ നമസ്ക്കാരം,കത്തീഡ്രല്‍ ഗായക സംഘത്തിന്റെ ഗാന ശുശ്രൂഷ,തുടര്‍ന്ന്‍ അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ സെറാഫിംതിരുമേ്യുടെ വചന ശുശ്രുഷ, പ്രാര്‍ത്ഥനആശീര്‍വാദം എന്നിവ നടക്കും. ഒക്ടോബര് 9 വെള്ളി രാവിലെ 7:00 മണിക്ക് പ്രഭാത നമസ്കാരം, 8 ന് വിശുദ്ധ കുര്ബ്ബാന, വൈകിട്ട് 7:00 മുതല് സന്ധ്യ നമസ്ക്കാരം,വചന ശുശ്രുഷ,…
റിയാദിൽ “ഓ.വി.ബി.എസ് 2015” ഒക്ടോബർ 2 ന് സമാപിക്കും
റിയാദ്: മലങ്കര ഓർത്തഡോൿസ് ചർച്ച് കൊണ്ഗ്രിഗേഷന്റെ (എം.ഓ.സി.സി റിയാദ്) നേതൃത്വത്തിൽ സെന്റ് മേരീസ് ഓർത്തഡോൿസ് കൊണ്ഗ്രിഗേഷനിലെ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് നടക്കുന്ന “ഓ.വി.ബി.എസ് 2015” ഒക്ടോബർ 2 ന് വെള്ളിയാഴ്ച സമാപിക്കും.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. ക്ലാസ്സുകൾക്ക് ആശ സോജി, റീനു…