പ്രവാസി കമ്മീഷൻ അംഗമായി ബന്യാമിന്‍ ചുമതല ഏറ്റു
പ്രവാസി കമ്മീഷൻ (NRI -keralites-Commission) അംഗമായി പ്രശസ്ത എഴുത്തുകാരന്‍ ബന്യാമിന്‍ ചുമതല ഏറ്റു. പ്രവാസികളുടെയും മടങ്ങി വന്നവരുടെയും പ്രശ്നങ്ങൾ പഠിക്കുകയും നിയമോപദ്ദേശങ്ങളും സഹായവും എത്തിക്കുകയും ചെയ്യുകയാണ് കമ്മീഷന്റെ ചുമതല. ഹൈക്കോടതി ജഡ്ജി (റിട്ട.) ഭവദാസൻ ആണ് ചെയർ പേർസൺ. തിരുവനന്തപുരം, കൊല്ലം,…