” എന്റെ ‘അമ്മ ഒരു അദ്ധ്യാപിക ആയിരുന്നു, ഒപ്പം ഒരു ഭക്തയും… ഞാൻ അമ്മയെ അന്നമ്മ ടീച്ചർ എന്നാ വിളിച്ചിരുന്നത്….!! ആത്മീയകാര്യത്തിലും, ചിട്ടയുടെ കാര്യത്തിലും അന്നമ്മ ടീച്ചർ വളരെ കർക്കശ്യക്കാരി ആയിരുന്നു, കുടുംബ പ്രാർത്ഥനക്കും, ബൈബിൾ വായനക്കും ടീച്ചർ കൂടുതൽ മുൻഗണന…
ക്രിസ്തുശിഷ്യനായിരുന്ന മാര്‍തോമ്മാശ്ലീഹായാല്‍ എ. ഡി. 52-ല്‍ സ്ഥാപിതമായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ 1960 വര്‍ഷത്തെ സുദീര്‍ഘ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയ ദിനമാണ് 1912 സെപ്റ്റംബര്‍ 15. പുണ്യ പുരാതനമായ കിഴക്കിന്‍റെ കാതോലിക്കേറ്റ് മലങ്കരയില്‍ സ്ഥാപിതമായ ദിനമാണത്. പിതാക്കന്മാരുടെ അക്ഷീണ പരിശ്രമത്തിന്‍റെ…
അ ഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണെന്നാണ് എന്റെ ഓർമ്മ. ഒരു ദിവസം സ്കൂളിൽ നിന്നു വന്നപ്പോൾ ഒരു പോസ്റ്റ് കാർഡ് അമ്മ എനിക്ക് തന്നു. എന്റെ മേൽവിലാസത്തിൽ വന്ന കത്ത്. ജീവിതത്തിൽ ആദ്യമായി എനിക്ക് ലഭിച്ച ആ കത്ത് പത്രോസ് മാർ ഒസ്താത്തിയോസ്…
കിഴക്കും പടിഞ്ഞാറുമുള്ള എല്ലാ പുരാതന സഭകളും സ്ലീബാപ്പെരുന്നാള്‍ ആഘോഷിക്കുന്നുണ്ട്. സെപ്റ്റംബര്‍ 14 തന്നെയാണ് പെരുന്നാള്‍ദിനം. സ്ലീബായുടെ മഹത്വീകരണത്തിന്‍റെ പെരുന്നാള്‍ (Feast of the Exaltation of the Cross) എന്നാണ് ഇത് അറിയപ്പെടുന്നത്. ബൈസന്‍റയിന്‍ ഓര്‍ത്തഡോക്സ് സഭകളില്‍ (അതായത്, ഗ്രീക്ക്, റഷ്യന്‍,…
1870 ജനുവരി 2-ന് തിരുവിതാംകൂര്‍ റസിഡണ്ട് ബല്ലാര്‍ഡ് സായിപ്പ് ഗസറ്റില്‍ ഒരു പരസ്യം പ്രസിദ്ധീകരിച്ചു. മലയാളത്തുള്ള സുറിയാനി സഭയേയും സമൂഹത്തേയും കുറിച്ച് നല്ല പ്രകരണം എഴുതുന്ന ആളിന് 250 രൂപാ നല്‍കുമെന്നായിരുന്നു പരസ്യം. താഴെ പറയുന്നവയാണ് വ്യവസ്ഥകള്‍. 1. മലയാള ഭാഷയിലെഴുതണം….
When a big dam is inaugurated, people can be benefitted by the flow of water and also by the electricitygenerated out of it. When a vaccine is developed especially against…
(പ്രൊഫ.പി. സി. ഏലിയാസ് സാറിന് യാത്രാമൊഴി) പ്രഭാഷകന്‍, അദ്ധ്യാപകന്, സംഘാടകന്‍, സഭാസ്നേഹി തുടങ്ങി വിവിധ നിലകളില്‍ സമൂഹത്തിനും സഭയ്ക്കും വിലപ്പെട്ട സംഭാവനകള്‍ നല്കിയ പ്രൊഫ. പി. സി. എലിയാസ് സാര്‍ നമ്മോടു യാത്ര പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ ‘സൗമ്യം ദീപ്തം, സഫലം’…
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആയി കൃത്യം പത്തു വര്‍ഷം പ്രൊഫ. പി. സി. ഏലിയാസ് സ്തുത്യര്‍ഹമായി സേവനമനുഷ്ടിച്ചു. അതിനു മുമ്പ് സഭവകയായ രണ്ടു കോളജുകളുടെ പ്രിന്‍സിപ്പലായും, അങ്കമാലി മെത്രാസന കൗണ്‍സില്‍ അംഗമായും സഭാ മാനേജിംഗ് കമ്മിറ്റിയംഗമായും…
ആമുഖം പാറേട്ട് മാത്യൂസച്ചന് ബഥനിയിലെ മാര്‍ ഈവാനിയോസിനോടു നടത്തിയ ഒരു സംഭാഷണത്തോടെ ആരംഭിക്കട്ടെ. ڇതിരുമേനി പറഞ്ഞതുപോലെ നമ്മുടെ വിശ്വാസത്തില്‍ നിന്ന് അണുപോലും വ്യതിചലിക്കാതെയും പാത്രിയര്‍ക്കീസിനു നാം നല്‍കിയിട്ടുള്ള സ്ഥാനം മാത്രം പാപ്പാ സ്വീകരിച്ചുകൊണ്ടും നമ്മുടെ പാവപ്പെട്ട സഭയുമായി ഐക്യതയില്‍ വരാന്‍ റോമാസഭ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.