ചില നക്ഷത്രപ്പകർച്ചകൾ അങ്ങനെയാണ്. കോടാനുകോടി വർഷത്തിനു മുൻപ് യാത്രതുടങ്ങിയതാവാം, ഒരു ചെറിയ നിമിഷം കൊണ്ട് അത് നമ്മുടെ കണ്ണുകളിലൂടെ കടന്നു അപ്രത്യക്ഷമാകും. പക്ഷേ, ഓർമ്മയുടെ ചുവരുകളിൽ അവ അങ്ങനെ മായാതെ കിടക്കും. നാലു പതിറ്റാണ്ടുകൾക്കുശേഷം തെളിഞ്ഞു വരുന്ന ഒരു നക്ഷത്രശകലമാണ് ബെഥനിയുടെ…
മലങ്കരസഭാ തര്‍ക്കത്തോട് ബന്ധപ്പെട്ട് ചര്‍ച്ചകള്‍ എന്നു കേള്‍ക്കുമ്പോള്‍ യാക്കോബായക്കാരന്‍റെ മനസില്‍ ലഡു പൊട്ടും. കാരണം അവരെ സംബന്ധിച്ചിടത്തോളം കേസുകളുടെ നൂലാമാലകളില്‍ നിന്നും രക്ഷപെടുവാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് അത്. തങ്ങള്‍ക്കെതിരായി വരുന്ന കോടതിവിധികള്‍ നടപ്പാക്കാതിരിക്കാനോ, നടപ്പാക്കുന്നത് വൈകിക്കാനോ മത്രമാണ് അവര്‍ ചര്‍ച്ചകള്‍…
കേരളാ കോൺഗ്രസിന്റെ പടനായകൻ ശ്രീ. ഇ. ജോൺ ജേക്കബിന്റെ ചരമദിനത്തിൽ കാലിക പ്രസക്തിയുള്ള ഒരു ലേഖനം തയ്യാറാക്കുമ്പോൾ മദ്ധ്യ തിരുവിതാംകൂറിന്റെ രാഷ്‌ട്രീയ ചരിത്രം വിശകലനം ചെയ്യണം. മദ്ധ്യ തിരുവിതാംകൂറിന്റെ രാഷ്‌ട്രീയ ചരിത്രത്തിൽ അനശ്വരമായ വൃക്തി മുദ്രപതിപ്പിച്ച രാഷ്‌ട്രീയ നേതാവാണ് യശഃശരീരനായ ശ്രീ….
ഭാഗം 3. സമാധാനത്തിന് എതിരായി പ്രവർത്തിച്ചവരും സമാധാനം തീരെ ആഗ്രഹിക്കാത്തവരും ആയ ഒരു വിഭാഗം അന്നും മലങ്കരസഭയിൽ ഉണ്ടായിരുന്നു. എങ്കിലും ധീരമായ നിലപാടെടുത്ത പാത്രിയർക്കീസ് ബാവയിൽ നിന്ന് അവർക്ക് യാതൊരു പിന്തുണയും ലഭിക്കാഞ്ഞതിനാൽ കാര്യമായി ഒന്നും പ്രവർത്തിക്കുവാൻ കഴിഞ്ഞില്ലെന്നു മാത്രം. ഔഗേൻ…
മലങ്കരയിലെ ‘സഭാവഴക്കിന്’ ഒരു നൂറ്റാണ്ട് പഴക്കമുണ്ട്. ഈ തർക്കം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുക്കുന്നു എന്ന വാർത്ത ബഹുഭൂരിപക്ഷം പേരും ആശ്വാസത്തോടെയാണ് സ്വീകരിച്ചത്. 2017 ജൂലായ് മൂന്നിലെ സുപ്രീംകോടതിവിധി നടപ്പാക്കിയാൽ മാത്രംമതി; ചർച്ച വേണ്ടാ എന്ന നിലപാട് ഓർത്തഡോക്സ് പക്ഷവും,…
2006 സെപ്തംബര്‍ 21-നു പരുമല സെമിനാരിയില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ചില പ്രത്യേകതകള്‍ ഉള്ള ഒന്നായിരുന്നു. അതില്‍ ഒന്ന് ഈ ചെറിയ സഭയെ ദൈവം എപ്രകാരം കരുതുന്നു എന്നതിന്‍റെ മികച്ച ഒരു ദൃഷ്ടാന്തമായിരുന്നു ആ അസോസിയേഷന്‍ യോഗം എന്നതായിരുന്നു….
ദൈവം മഷിചാലിച്ചെഴുതിയ ഒരു സുപ്രധാന വിധി.വിധി വന്നിട്ട് മൂന്നു വർഷം കഴിഞ്ഞിരിക്കുന്നു. സമാധാനം ഒരു മരീചിക ആയി നിൽക്കുന്നു.വിധി നടത്തിപ്പിനുശേഷവും, ശാശ്വതസമാധാനം ഒരു ചോദ്യചിഹ്നം പോലെ. ഈ സാഹചര്യങ്ങൾ നമ്മൾക്ക് ഒരു പുനർവിചന്തനത്തിന് വഴി ഒരുക്കുമെങ്കിൽ എന്ന് ആശിക്കുന്നു. ഒരുമിച്ച് ആരാധിക്കുന്ന…
ദീര്‍ഘനാള്‍ ഉറ്റ ആത്മബന്ധം പുലര്‍ത്തുകയും, നിരന്തരമായി ആശയവിനിമയം ചെയ്തിട്ടുള്ളവരുമായ വ്യക്തികളെ അനുസ്മരിക്കുന്നത് അത്യന്തം ഹൃദ്യമായ ഒരു കാര്യമാണ്. സുദീര്‍ഘ ബന്ധങ്ങളിലെ സന്തോഷകരമായ കാര്യങ്ങളെ അയവിറക്കുന്നതിനും, സന്തുഷ്ടി കൈവരുത്തുന്നതിനും അതു സഹായിക്കും. അത്തരം അനുസ്മരണകള്‍ പിന്‍തലമുറയ്ക്ക് മുതല്‍ക്കൂട്ടായി പരിഗണിക്കാം. ജീവിതം ധന്യമാകുന്നത് ഉത്തമബന്ധങ്ങള്‍…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.