" അത്താനാസിയോസ് തിരുമേനി എന്റെ ഇളയ സഹോദരൻ " വിങ്ങുന്ന ഹൃദയത്തോടെ ജോസഫ് മാർത്തോമ്മമലങ്കര മാർത്തോമാ സുറിയാനി സഭാദ്ധ്യക്ഷൻ അഭിവന്ദ്യ. ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത തിരുമേനി കാലം ചെയ്ത ഓർത്തഡോക്സ് സഭയുടെ അഭി. തോമസ് മാർ അത്താനാസിയോസ് തിരുമേനിക്ക് അന്തിമോപചാരം…
അന്ത്യവിശ്രമത്തിനുള്ള കല്ലറ അഭി :അത്താനാസിയോസ് തിരുമേനി മുൻകൂട്ടി ഒരുക്കിയിട്ടുണ്ടായിരുന്നു. ഓതറ ദയറായിൽ നിർമാണത്തിലിരിക്കുന്ന പള്ളിയുടെ മദ്ബഹയുടെ ഇടതുവശത്തായിട്ടാണ് കല്ലറ. അന്ത്യകർമങ്ങൾ എങ്ങനെ വേണമെന്നും വ്യക്തമായി വിൽപ്പത്രത്തിൽ എഴുതി വെച്ചിട്ടുണ്ട്. എഴുതി തയ്യാറാക്കിയപോലെ നടത്തേണ്ട ചുമതല മാത്രമേ സഭയ്ക്കും വിശ്വാസികൾക്കുമുള്ളൂ.കബറടക്കം എങ്ങനെ വേണം,…
ഡമാസ്കസ് ∙ മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസിന്റെ വേർപാടിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ദുഃഖം രേഖപ്പെടുത്തി. മലങ്കര സഭയോടും ചെങ്ങന്നൂർ ഭദ്രാസനത്തോടും മാർ അത്തനാസിയോസിന്റെ കുടുംബാംഗങ്ങളോടും അനുശോചനം അറിയിക്കുന്നതായി സന്ദേശത്തിൽ അദ്ദേഹം…
ചെങ്ങന്നൂർ∙ സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതിപുരുഷനു ജന്മനാടും സഭാമക്കളും ആദരനിർഭരമായ യാത്രാമൊഴിയേകി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സീനിയർ മെത്രാപ്പൊലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായ തോമസ് മാർ അത്തനാസിയോസിന്റെ ഭൗതിക ശരീരം ഓതറ സെന്റ് ജോർജ് ദയറായിൽ കബറടക്കി. വിശ്വാസി സമൂഹവും മുഖ്യമന്ത്രി ഉൾപ്പെടെ…
ഒാതറ (തിരുവല്ല) ∙ പ്രാർഥനയും കണ്ണീരുമായി വിശ്വാസ സഹസ്രങ്ങൾ ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസിനു വിട നൽകി. ദയറായുടെ വടക്കുഭാഗത്ത് പ്രത്യേകം തയാറാക്കിയ കബറിൽ അഞ്ചരയോടെ ഭൗതികശരീരം വച്ചപ്പോൾ വിശ്വാസികൾ പരിശുദ്ധ പിതാവേ സമാധാനത്തോടുകൂടി വസിക്കുകയെന്ന പ്രതിവാക്യം…
ALAPPUZHA: The funeral of Thomas Mar Athanasios (80), the Metropolitan of Chengannur diocese of Malankara Syrian Orthodox Church, was held at St George Dayara at Othera in Pathanamthitta on Sunday….
കോട്ടയം: അന്ന്, ആ സൈക്കിളിനു തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത കൈ കാണിച്ചത് അമിത് അഗർവാളിനെ ഡോക്ടറാക്കാനായിരുന്നു. വർഷങ്ങൾക്കു മുമ്പാണ് സംഭവം. ഗുജറാത്തിലെ വഡോദരയിലൂടെ നടക്കാനിറങ്ങിയതാണ് തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത. എതിരെ സൈക്കിൾ ചവിട്ടി വന്ന കുട്ടി മെത്രാപ്പൊലീത്തയെ അഭിവാദ്യം…
മാർ അത്താനാസിയോസ് – ആ പേരിനുപോലും അനശ്വരൻ എന്നർത്ഥം. അദ്ദേഹത്തിന്റെ ജീവിതവും അങ്ങനെ തന്നെ. ഈ മരണം ഒന്നിന്റെയും അവസാനമാകുന്നില്ല. ഒരായിരം നല്ല സ്മരണകളുടെ ആരംഭമാണ്. മണ്ണിനെയും മനുഷ്യനെയും സഹജീവികളെയും ഒരുപോലെ പ്രണയിച്ചവൻ. നടന്നു വന്ന എല്ലാ വഴികളിലും ഈ മനുഷ്യൻ…
ഔദ്യോഗിക ബഹുമതികളോടെ മാര്‍ അത്തനാസിയോസിന്റെ മൃതദേഹം സംസ്‌കരിച്ചു മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മുതിര്‍ന്ന മെത്രാപ്പൊലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായ തോമസ് മാർ അത്തനാസിയോസിന് പ്രാർത്ഥന നിർഭരമായ അന്തരീക്ഷത്തിൽ അന്ത്യവിശ്രമം. ചെങ്ങന്നൂർ ഓതറ ദയറായിൽ ഔദ്യോഗിക ബഹുമതികളോടെ നടന്ന കബറടക്കത്തിന് സാക്ഷികളായി സമൂഹത്തിന്റെ…
ഈ സൈറ്റില് കൊടുക്കുന്ന വാര്ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള് എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില് പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര് അയച്ചു തരുന്നതുമായ വാര്ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില് പറയുന്ന ആശയങ്ങള് ലേഖകരുടെതാണ്. മാര്ത്തോമന് ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള് എഴുതി അയച്ചാല് പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.