അത്താനാസിയോസ് തിരുമേനി എന്റെ ഇളയ സഹോദരൻ / ജോസഫ് മാർത്തോമ്മ

" അത്താനാസിയോസ് തിരുമേനി എന്റെ ഇളയ സഹോദരൻ " വിങ്ങുന്ന ഹൃദയത്തോടെ ജോസഫ് മാർത്തോമ്മമലങ്കര മാർത്തോമാ സുറിയാനി സഭാദ്ധ്യക്ഷൻ അഭിവന്ദ്യ. ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത തിരുമേനി കാലം ചെയ്ത ഓർത്തഡോക്സ് സഭയുടെ അഭി. തോമസ് മാർ അത്താനാസിയോസ് തിരുമേനിക്ക് അന്തിമോപചാരം അർപ്പിച്ചപ്പോൾ.

Gepostet von Glorianews /ഗ്ലോറിയന്യൂസ് am Montag, 27. August 2018

 

മലങ്കര മാർത്തോമാ സുറിയാനി സഭാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത  കാലം ചെയ്ത തോമസ് മാർ അത്താനാസിയോസ് തിരുമേനിക്ക് അന്തിമോപചാരം അർപ്പിച്ചപ്പോൾ.