അഡ്വ. അലക്സ് ജോര്‍ജ്: ഓര്‍മ്മകള്‍, അനുഭവങ്ങള്‍
അഡ്വ. അലക്സ് ജോര്‍ജ്: ഓര്‍മ്മകള്‍, അനുഭവങ്ങള്‍ എഡിറ്റര്‍: ഡോ. പോള്‍ മണലില്‍
അഡ്വ. അലക്സ് ജോര്‍ജ്: ഓര്‍മ്മകള്‍, അനുഭവങ്ങള്‍ എഡിറ്റര്‍: ഡോ. പോള്‍ മണലില്‍
പകലോമറ്റം തറവാട്ടിലെ മാത്തന് കത്തനാരെ 1794 മേടം 7-ന് കായംകുളം പീലിപ്പോസ് കത്തനാരൊന്നിച്ച് ആറാം മാര്‍ത്തോമ്മാ റമ്പാന് ആക്കി. 1796 മേടം 24-ന് ചെങ്ങന്നൂര്‍ പള്ളിയില്‍ വച്ച് മാത്തന് റമ്പാനെ ഏഴാം മാര്‍ത്തോമ്മാ എന്ന സ്ഥാനനാമത്തില്‍ ആറാം മാര്‍ത്തോമ്മാ വാഴിച്ചു. നിരണം…
1. ചുമതലയുള്ള പള്ളിയിൽ വൈദികൻ എല്ലാ ദിവസവും സന്ധ്യാ പ്രാർത്ഥന നടത്തിയിരിക്കണം. മറ്റു യാമപ്രാർത്ഥനകളും പള്ളിയിൽ തന്നെ നടത്തുന്നത് അഭികാമ്യമായിരിക്കും 2. ഒന്നിൽ കൂടുതൽ ഇടവകകളുടെ ചുമതലയുള്ള വൈദികൻ, വിശുദ്ധ കുർബ്ബാന അർപ്പിക്കുന്ന പള്ളിയിൽ തലേ ദിവസം സന്ധ്യാ നമസ്കാരം നടത്തിയിരിക്കണം….
‘പൗരസ്ത്യ കല്‍ദായ സുറിയാനി സഭ’ എന്നറിയപ്പെടുന്ന പൗരസ്ത്യ അസിറിയന്‍ സഭയുടെ ബാഗ്ദാദ് ആസ്ഥാനമായ വിഭാഗത്തിന്റെ പുതിയ കാതോലിക്കോസ്-പാത്രിയര്‍ക്കീസ് ആയി മാര്‍ ഗീവര്‍ഗീസ് മൂന്നാമന് യൗനാന്‍ സ്ഥാനാരോഹണം ചെയ്തു. സഭയുടെ സ്വര്ണവെള്ളിയാഴ്ചയായ 2023 ജൂണ്‍ 9ന് ഇറാക്കിലെ എര്‍ബിലിനു സമീപമുള്ള അങ്കവായിലെ വിശുദ്ധ…
അഗ്നിമീളേ പുരോഹിതം ഫാ. കുറിയാക്കോസ് പി. തോമസ്
മലങ്കരസഭയുടെ മഹാപരിശുദ്ധനായ പ. പരുമലത്തിരുമേനി കേവലം ഒരു പ്രാര്‍ത്ഥനാമനുഷ്യനും ആശ്രമവാസിയും മാത്രമായിരുന്നില്ല. മലങ്കര എങ്ങും നിറഞ്ഞുനിന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അതിനാല്‍ മലങ്കര എമ്പാടും അദ്ദേഹത്തിന്റെ കര്‍മ്മപഥം വ്യാപിച്ചു കിടന്നു. അപ്രകാരം മലങ്കര ഒട്ടാകെയുള്ള പ്രവര്‍ത്തനത്തിനിടയിലാണ് കരിങ്ങാച്ചിറ പള്ളിവക തിരുവാങ്കുളം കുരിശുംതൊട്ടിയില്‍…
സമാദരണീയനായ ഇഞ്ചക്കാട്ട് ഇ. കെ. ജോര്‍ജ് കോറെപ്പിസ്കോപ്പാ സഭയ്ക്കു പൊതുവായും കോട്ടയം ഭദ്രാസനത്തിനു പ്രത്യേകിച്ചും നല്കിയ സേവനങ്ങളെ നന്ദിയോടെ ഓര്‍ക്കുന്നതോടൊപ്പം എന്റെ ചില വ്യക്തിപരമായ അനുഭവങ്ങള്‍ ഇവിടെ കുറിക്കുന്നത് ഉചിതമാണ് എന്നു വിചാരിക്കുന്നു. 1980-കളുടെ തുടക്കം. പുതുതായി കശീശ്ശാപട്ടമേറ്റ എന്നെ അധികം…
1982-86 ബാച്ചിലാണ് ഞാന്‍ വൈദിക സെമിനാരിയില്‍ പഠിച്ചത്. 1984-ല്‍ മൂന്നാം വര്‍ഷത്തിലെ ആദ്യ ദിനം തന്നെ ഒരു അപൂര്‍വ്വ വിദ്യാര്‍ത്ഥി ഞങ്ങളുടെ കൂടെ പഠിക്കുവാന്‍ എത്തി. ഞങ്ങള്‍ 20-നും 25-നും ഇടയില്‍ പ്രായമുള്ളവര്‍ എങ്കില്‍ പുതിയ വിദ്യാര്‍ത്ഥി ഒരു വൈദികനാണ് എന്ന്…
വിദ്യാഭ്യാസ മേഖലയിൽ വിവിധ തലങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഐക്കൺ എക്സലൻസ് അവാർഡ് നൽകപ്പെട്ടു.
കിഴക്കമ്പലം സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി മലങ്കര ഓര്‍ത്തഡോക്സ് സഭയുടേതാണെന്നും കെ. എസ്. വര്‍ഗീസ്, ഫാ. ഐസക്ക് മട്ടുമ്മേല്‍ കേസുകളുടെ വിധി ഈ പള്ളിക്കും ബാധകമാണെന്നും. അതുകൊണ്ട് 2017-ലെ സുപ്രീംകോടതി വിധി പ്രകാരം പുതിയ കേസിന്റെ ആവശ്യമില്ല എന്നും…
ആഗോള വൈദിക സമ്മേളനം | വിശുദ്ധ കുര്‍ബ്ബാന | 2023 മെയ്25 | പ്രധാന കാര്‍മികത്വം – പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ