Nagpur, India : ST. Thomas orthodox Theological Seminary, Nagpur hosted the Inter-Diocesan Competition of the OSSAE-OKR on 17th July, 2016. Fr. Dr. Bijesh Philip (Director- OSSAE-OKR &Principal – STOTS) gave…
മലബാർ സ്വതത്ര സുറിയാനി സഭയുടെ അധ്യക്ഷൻ അഭി.സിറിൽ മാർ ബസേലിയോസ് മെത്രപോലീത്ത പരുമല സെമിനാരി സന്ദർശിച്ചു പരി .ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമേനിയുംമായും ,നിരണം ഭദ്രാസന അധിപൻ അഭി .ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപോലീത്തയുമായി അദ്ദേഹം…
ദൈവീകതേജസ് ഇറങ്ങി വസിക്കുന്ന സംഗമകൂടാരം മലങ്കര ഓർത്തഡോക്സ് സഭയുടെ ചിക്കഗോയിലെ പ്രഥമ ദൈവാലയമായ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകക്ക് ഇത് സ്വപ്‌നസാഫല്യത്തിന്റെ സുദിനം. ചിക്കഗോയുടെ നഗരഹൃദയത്തിൽ, ഒഹയർ ഇന്റർ നാഷണൽ എയർപോർട്ടിന് അടുത്ത് നോർവുഡ് പാർക്കിന് സമീപം പുതിയ ദൈവാലയം സ്വന്തമാക്കിയതോടുകൂടി…
മീനടം: ആറ്റുപുറത്ത് വര്‍ക്കി മാത്യുവിന്റെ മകന്‍ സാബു മാത്യു (51) ഡല്‍ഹിയില്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം(വെള്ളിയാഴ്ച) നാലിന് ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് മീനടം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ സംസ്‌കരിക്കുന്നതുമാണ്. ഭാര്യ കൊട്ടാരക്കര വെങ്ങമനാട് സജിഭവനില്‍ ലീലാമ്മ. മകള്‍: സൗമ്യ(ഇന്ത്യന്‍ എക്‌സ്പ്രസ്…
ദുബായ് : കഴിഞ്ഞ ദിവസം ദുബായിലെ മുഹൈസനയിൽ മരിച്ച തിരുവല്ല പാലിയേക്കര വടക്കേ വിളയിൽ യോഹന്നാൻ വര്ഗീസിന്റെ (50) മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ഇന്നലെ നാട്ടിലേക്കു കൊണ്ടു പോയി. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലാണ് മൃതദേഹം നാട്ടിലേക്ക്…
മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ കൊല്ലം ഭദ്രാസന മെത്രാപോലീത്തയും , തന്റെ ജീവിതചര്യയിൽ പേരിനെ അന്വർത്ഥം ആക്കും വിധം ജീവിക്കുന്ന മലങ്കരയുടെ യോഗീവര്യനുമായ അഭി. സഖറിയാ മാർ അന്തോണിയോസ് തിരുമേനിയുടെ എഴുപതാം പിറന്നാള്‍ കൊട്ടാരക്കര കലയപുരം മാര്‍ ബസേലിയോസ് ഗ്രിഗോറിയോസ് പള്ളിയില്‍…
തിരുവന്തപുരം : മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ ഗീവർഗ്ഗിസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി സ്ഥാപകന്‍ സഭാ ജ്യോതിസ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ഒന്നാമന്‍ തിരുമേനിയുടെ ചരമ ദ്വിശതാബ്ദിയുടെ…
(വാല്ക്കണ്ണാടി) ഓരോ ചാവേറുകള്‍ മനുഷ്യക്കൂട്ടങ്ങളിലേക്ക് ഇറങ്ങിവന്ന് ചിന്നിച്ചിതറുമ്പോഴും മരണസംഖ്യ ഉയരുന്നത്ഒരു വാര്‍ത്ത അല്ലാതായി മാറുമ്പോഴും സംവേദിക്കപ്പെടുന്ന സന്ദേശം രേഖപ്പെടാതെ പോകുന്നത്ഖേദകരമായ വസ്തുതയാണ്. കേവലം ഏതോ വികലമായ ഒരു പ്രത്യയശാസ്ത്രത്തിന്റെയോ,തലതിരിഞ്ഞ മതതീവ്രവാദത്തിന്റെയോ പേരില്‍ ചാര്‍ത്തപ്പെടുന്ന ഭീകരപ്രവര്‍ത്തനം എന്ന രീതിയില്‍ഇവ എഴുതി തള്ളപ്പെടുകയാണ്. എന്തുകൊണ്ട്…
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ പുതുതായി പണിയുന്ന സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ അയ്യൻ കൊല്ലി സെന്റ് തോമസ് പള്ളിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഈ വർഷത്തെ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ (കനിവ് – 2016)…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.