മനാമ: ലോക രക്ഷിതാവായ യേശു ക്രിസ്തുവിന്റെ ജീവിതത്തിന്റെ അവസാന സമയത്ത് ഏല്‍ക്കേണ്ടിവന്ന കുരിശു മരണവും ഉയര്‍ത്തെഴുന്നേല്‍പ്പും, ലോകമെങ്ങും ആചരിക്കപ്പെടുന്ന ഈ വേളയില്‍ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലും ഹാശാ ആഴ്ച്ച ശുശ്രൂഷകളുടെഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മലങ്കര ഓര്ത്തഡോക്സ് സഭയുടെ മലബാര്‍…
MUSCAT: HG Dr Yacob Mar Irenios, Diocese Metropolitan of Kochi, will be the chief celebrant for the Holy Week programme at the Mar Gregorios Orthodox Maha Edavaka Muscat from March 18 to 26,…
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കഷ്ടാനുഭവ വാര ശുശ്രൂഷകൾ ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കഷ്ടാനുഭവ വാര ശുശ്രൂഷകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് (മാർച്ച് 18 വെള്ളി) രാവിലെ 7:00 -നു കാതോലിക്കാ ദിന പതാക ഉയർത്തും….
Passion Week Service of Joshua Mar Nicodimos. News പീഢാനുഭവവാര ശുശ്രൂഷകള്‍ റാന്നി : നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത നിലയ്ക്കല്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ പീഢാനുഭവവാര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നു. ഓശാന അയിരൂര്‍ മതാപ്പാറ…
എയ്ഡ്സ് രോഗികളുടെ താമസത്തിനും ചികിത്സയ്ക്കുമായി കേരളത്തിൽ മലങ്കര ഓര്ത്തഡോക്സ് സഭയുടെ വകയായി ഒരു സ്ഥാപനം ആരംഭിക്കുവാൻ ബഹു. കെ. ഐ. ഫിലിപ്പ് റന്പാന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നു. റന്പാച്ചൻ കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിച്ചിരിക്കുന്ന എയ്ഡ്സ് രോഗികളുടെ…
മലങ്കര ഓര്ത്തഡോക്സ് സഭയുടെ കാതോലിക്കാ ദിനാചരണത്തിന്റെ ഭാഗമായി, ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ എല്ലാ ആദ്ധ്യാത്മിക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ 2016 മാര്‍ച്ച് 18 (വെള്ളിയാഴ്ച) രാവിലെ 10:30 മണിക്ക് പള്ളിയങ്കണത്തില്‍ വച്ച് കാതോലിക്കാദിന റാലി നടത്തപ്പെടുന്നു. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം ഇടവക…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.