ജര്‍ മ നി യി ലെ കൊ ളോണ്‍ – ബോണ്‍ ഇ ട വ ക യു ടെ പീഡാനുഭവ വാര ശുശ്രൂഷകള്‍

Rev. Fr.K-T-Varghese

കൊ ളോണ്‍ : ജര്‍ മ നി യി ലെ ഇ ന്ത്യന്‍ ഓര്‍ ത്ത ഡോ ക്‌സ് സ ഭ കൊ ളോണ്‍ – ബോണ്‍ ഇ ട വ ക യു ടെ ആ ഭി മു ഖ്യ ത്തില്‍ B`napJy¯n വർഷത്തെ വിശുദ്ധ വാരാചരണത്തിന് dh.^m. കെ.ടി.വർഗീസ് (Mount Horeb Ashram,Sasthamkotta)apJyImÀ½nIXzw hln¡pw.

മാർച്ച് 20 \v RmbdmgvN cmhnse 10 aWn¡v sImtfmWnse skâv AKÌn\À Bip]{Xn tZhmeb¯n ഓശാനയുടെ പ്രത്യേക ശുശ്രൂഷയും പ്രദക്ഷിണവും കുരുത്തോല വിതരണം, എന്നിവയോട് ഓശാനയുടെ ശുശ്രൂഷകൾ സമാപിക്കും.

മാർച്ച് 24\ v പെസഹാ വ്യാഴാഴ്ച t_mWnse ]o{Xqkv Bip]{XnbpsS It¸fbn h¨v വൈകുന്നേരം 7 മണിക്ക്പെസഹായുടെ ശുശ്രൂഷയും തുടർന്ന് വി. കുർബാനയും ഉണ്ടായിരിക്കുന്നതാണ്. 

മാർച്ച് 25\v ദുഃഖവെള്ളിയാഴ്ചത്തെ ശുശ്രൂഷകൾ രാവിലെ ഒൻപതു മുതൽ പ്രഭാത നമസ്കാരത്തോടെ ആരംഭിക്കും.തുടർന്ന് യാമപ്രാർഥനകളും പ്രദക്ഷിണവും, സ്ലീബാ ആഘോഷം, സ്ലീബാ വന്ദനം, കബറടക്കം, ചൊറുക്ക സ്വീകരണവും ഉണ്ടായിരിക്കും.തുടര്‍ന്ന് വിശ്വാസികള്‍ക്കായി നേര്‍ച്ച കഞ്ഞിയും ക്രമീകരിച്ചിട്ടുണ്ട്.

മാർച്ച് 26 \v  ദുഃഖശനിയാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാനയും,വാ ങ്ങി പ്പോ യ വര്‍ ക്കും വേ ണ്ടി പ്ര ത്യേ കം പ്രാര്‍ ത്ഥ ന യും ഉ ണ്ടാ യി രി ക്കും.

മാർച്ച് 27 \ v RmbdmgvN cmhnse ഒൻപതു മുതൽ ഉയിർപ്പിന്റെ ശുശ്രൂഷകൾ ആരംഭിക്കും. ഉയിർപ്പിന്റെ പ്രഖ്യാപനം വി.കുർബാന, സ്ലീബാ ആഘോഷവും തുടർന്ന് സ്നേഹ വിരുന്നോടെ ഈ വർഷത്തെ വിശുദ്ധ വാരം സമാപിക്കും.
ലോകം മുഴുവനും പുത്രന്‍ തമ്പുരാന്റെ പീഡാനുഭവും ഉയിര്‍പ്പും ആചരിക്കുകയും അനുഭവിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന അവസരത്തി C´y³ HmÀ¯tUmIvkv k` sImtfm¬þt_¬ CShIbpsS B`napJy¯nÂനടത്തപ്പെടുന്ന ഈ ശുശ്രൂഷകളിലും വി.കുര്‍ബാനകളിലും പങ്ക് ചേര്‍ന്ന് അനുഗ്രഹം പ്രാപിപ്പാന്‍ എല്ലാ വിശ്വാസികളേയും പള്ളികമ്മറ്റി സാദരം ക്ഷണിച്ചു കൊള്ളുന്നു. ഓശാന ഒഴികെയുള്ള മറ്റു എല്ലാ ശുശ്രൂഷകളുംt_mWnse ]o{Xqkv Bip]{XnbpsS It¸fbn വച്ച് തന്നെയായിരിക്കും നടത്തപ്പെടുക.

പള്ളിയുടെ അഡ്രസ്സ്: St.Petrus Krankenhaus (P:F.Saal) Bonnertalerweg 4-6, 53113 Bonn
കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് പഴമണ്ണില്‍ (ട്രസ്റ്റി) 0221 962000, 0173 1017700, ജോണ്‍ കൊച്ചുകണ്ടത്തില്‍ (സെക്രട്ടറി) 02205 82915,0163 7339681

വാര്‍ത്ത അയച്ചത്: – ജോണ്‍ കൊച്ചുക ണ്ട ത്തില്‍