പാറയിൽ സെന്റ്‌ ജോർജ് പളളിയിൽ സുവിശേഷയോഗം

parayil yogam

കുന്നംകുളം: പാറയിൽ സെന്റ്‌ ജോർജ് പളളിയിൽ വെള്ളിയാഴ്ച സുവിശേഷയോഗം ആരംഭിക്കും. വെള്ളി,ശനി ,ഞായർ ദിവസങ്ങളിൽ  സന്ധ്യക്ക്  6 ന്  നമസ്കാരവും ,6.45 ന്  ഗാനശുശ്രുഷയും , 7.15 ന്  വചനശുശ്രുഷയും ഉണ്ടായിരിക്കും .ഫാ.അലക്സ്‌  മാത്യു നിലമ്പൂർ,  ഫാ.അനീഷ്‌ തോമസ്  കല്ലുപാറ, ഫാ.കുരിയൻ മാത്യു അയിരുർ എന്നിവർ വചനശുശ്രുഷ നടത്തുന്നതായിരിക്കും.