പ്രേ​ഷി​​ത​​വേ​​ല​​യെ പ്രേ​ഷി​​ത​​ക​​ല​​യാ​​ക്കി​യ വി​പ്ല​വ​കാ​രി / ഡോ. ​​പോ​​ൾ മ​​ണ​​ലി​​ൽ

ജീ​​വി​​ത​​ത്തെ ദൈ​​വി​​കാ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ ആ​​ഘോ​​ഷ​​മാ​​ക്കി മാ​​റ്റി​​യ ആ​​ത്​​​മീ​​യ ആ​​ചാ​​ര്യ​​നാ​​യി​​രു​​ന്നു കാ​​ലം ചെ​​യ്​​​ത ഡോ. ​​ഫി​​ലി​​പ്പോ​​സ്​ മാ​​ർ ക്രി​​സോ​​സ്​​​റ്റം മാ​​ർ​​ത്തോ​​മ വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത.​െദെ​​വ​​ത്തെ അ​​റി​​യാ​​നു​​ള്ള അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ജീ​​വി​​ത​​ത്തെ സ​​ത്യാ​​ന്വേ​​ഷ​​ണ​​ത്തി​​നു​​ള്ള ഒ​​രു പ​​രീ​​ക്ഷ​​ണ​​ശാ​​ല​​യാ​​ക്കി​​യ അ​​ദ്ദേ​​ഹം നൂ​​റ്റി​​മൂ​​ന്ന്​ സം​​വ​​ത്സ​​ര​​ങ്ങ​​ൾ ആ ​​അ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ പ​​രീ​​ക്ഷ​​ണ​​ശാ​​ല​​യി​​ൽ ത​​ന്നെ ജീ​​വി​​ച്ചു. അ​​തി​​നി​​ട​​യി​​ൽ …

പ്രേ​ഷി​​ത​​വേ​​ല​​യെ പ്രേ​ഷി​​ത​​ക​​ല​​യാ​​ക്കി​യ വി​പ്ല​വ​കാ​രി / ഡോ. ​​പോ​​ൾ മ​​ണ​​ലി​​ൽ Read More

പരിശുദ്ധ കാതോലിക്കാ ബാവ അനുശോചിച്ചു

കോട്ടയം: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്താ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ വേര്‍പാട് ഭാരത ക്രൈസ്തവ സഭയ്ക്ക് ഒരു തീരാനഷ്ടമാണ് എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വതീയന്‍ കാതോലിക്കാ ബാവ. ദൈവത്തിനും മനുഷ്യര്‍ക്കും ഒരുപോലെ പ്രീതികരമായ …

പരിശുദ്ധ കാതോലിക്കാ ബാവ അനുശോചിച്ചു Read More

പിണറായി വിജയനെ അഭിനന്ദിച്ച് പരിശുദ്ധ കാതോലിക്കാ ബാവ

കോട്ടയം : തുടര്‍ഭരണം നേടിയ ഇടത് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പിണറായി വിജയനെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. പ്രകൃതിദുരന്തങ്ങള്‍ ഉള്‍പ്പെടെയുളള പ്രതിസന്ധികളില്‍ ജനങ്ങള്‍ക്ക് ഒപ്പംനിന്ന നേതാവായിരുന്നു പിണറായി വിജയന്‍. അദ്ദേഹത്തിന്റെ …

പിണറായി വിജയനെ അഭിനന്ദിച്ച് പരിശുദ്ധ കാതോലിക്കാ ബാവ Read More

മാര്‍ കുറിയാക്കോസു സഹദായും തന്‍റെ മാതാവായ യൂലീത്തിയും (മിശിഹാകാലം 304)

ദുഷ്ടനായ മക്സേമ്മീനോസിന്‍റെ നാളുകളില്‍ ക്രിസ്ത്യാനികള്‍ക്കു പീഡയുണ്ടായി. തന്‍റെ പൈതല്‍പ്രായം മുതല്‍ ദൈവത്തെ ഭയപ്പെട്ടു വിശ്വാസത്തിലും മിശിഹായെയുള്ള സ്നേഹത്തിലും സ്ഥിരപ്പെട്ടിരുന്നവളായി യൂലീത്തി എന്നു നാമധേയമുള്ള ഒരു സ്ത്രീ ഈക്കാനോന്‍ പട്ടണത്തില്‍ ഉണ്ടായിരുന്നു. ന്യായാധിപതിയുടെ ഭീഷണികളെയും മിശിഹായുടെ ദാസന്മാര്‍ അനുഭവിക്കുന്ന പീഡയെയും അവള്‍ കേട്ടപ്പോള്‍ …

മാര്‍ കുറിയാക്കോസു സഹദായും തന്‍റെ മാതാവായ യൂലീത്തിയും (മിശിഹാകാലം 304) Read More

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് (104) കാലം ചെയ്തു

മാർത്തോമ്മാ സഭാ വലിയ മെത്രാപ്പൊലീത്ത പത്മഭൂഷണ്‍ ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ വച്ച്പുലർച്ചെ 1.15നായിരുന്നു അന്ത്യം. പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ കലമണ്ണില്‍ കെ.ഇ ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി ഫിലിപ്പ് ഉമ്മന്‍ 1918 …

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് (104) കാലം ചെയ്തു Read More

അത്യുന്നതന്‍റെ പ്രവാചകന്‍ / വര്‍ഗ്ഗീസ് ഡാനിയേല്‍

അസാധാരണ ശിശ്ശുയേശുക്രിസ്തുവിന്‍റെ ജനനംപോലെതന്നെ യോഹന്നാന്‍റെ ജനനവും ക്രുത്യമായി സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്നാപകയോഹന്നാന്‍റെ ജനനത്തിനു യേശുക്രിസ്തുവിന്‍റെ ജനനവുമായി ചില സമാനതകള്‍ കാണാം. അബ്രഹാം-സാറ ദമ്പതികള്‍ക്കുണ്ടായ ഇസഹാക്കിന്‍റെ ജനനവുമായും സമാനതകള്‍ ഉണ്ട്. മൂന്നുപേരുടേയും ജനനത്തില്‍ ദൈവീക ഇടപെടല്‍ ഉണ്ട്. രണ്ടുപേരുടേയും ജനനം ഗബ്രിയേല്‍ ദൂതനാണു …

അത്യുന്നതന്‍റെ പ്രവാചകന്‍ / വര്‍ഗ്ഗീസ് ഡാനിയേല്‍ Read More

മഹാപുരോഹിതന്‍റെ ചുമതലകള്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

പിതാക്കന്മാരേ, കര്‍ത്താവില്‍ വാത്സല്യമുള്ളവരെ, ഇന്ന് ദൈവത്തിന്‍റെ വലിയ കരുണയാല്‍ ഒരു വലിയ മഹാപുരോഹിതനെ നമുക്ക് നല്കപ്പെടുവാന്‍ പോവുകയാണ്. ആ സന്ദര്‍ഭത്തില്‍ ഈ മഹാപൗരോഹിത്യത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ച്, അഹറോന്യ പൗരോഹിത്യത്തിന്‍റെ തലവനായ അഹറോനെക്കുറിച്ച് ലേവ്യ പുസ്തകം പറയുന്നത് നമുക്കു ശ്രദ്ധിച്ചു കേള്‍ക്കാം (ലേവ്യ പുസ്തകം …

മഹാപുരോഹിതന്‍റെ ചുമതലകള്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് 841 കോടിയുടെ ബജറ്റ്

അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അവതരിപ്പിച്ച മലങ്കര ഓർത്തഡോക്സ് സഭയുടെ 2021 – 22 ലെ ബജറ്റ്  കോട്ടയം: പ്രതിസന്ധികളില്‍ തളര്‍ന്നു പോകാതെ, ഓടി ഒളിക്കാതെ, പ്രാര്‍ത്ഥനാപൂര്‍വ്വം സാമൂഹ്യപ്രതിബദ്ധതയോടു കൂടി അവയെ നേരിടുവാന്‍ ഒരോ വിശ്വാസിക്കും കഴിയണമെന്ന് പരിശുദ്ധ ബസേലിയോസ് …

മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് 841 കോടിയുടെ ബജറ്റ് Read More

പരുമല സെമിനാരി പാടശേഖരത്തില്‍ കൊയ്ത്തുത്സവം

പരുമല : പരുമല സെമിനാരി പാടശേഖരത്തിലെ കൊയ്ത്തുത്സവം തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി. കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. 30 വര്‍ഷമായി ഈ പാടശേഖരം തരിശുനിലമായി കിടക്കുകയായിരുന്നു.കഴിഞ്ഞവര്‍ഷം കൃഷിഭവന്റെ സഹകരണത്തോടുകൂടി കൃഷി ആരംഭിക്കുകയായിരുന്നു. കൊയ്ത്തുത്സവത്തില്‍ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി. ഡോ. …

പരുമല സെമിനാരി പാടശേഖരത്തില്‍ കൊയ്ത്തുത്സവം Read More

പരിശുദ്ധസഭയെ അടുത്ത കാലത്തേക്ക് ആര് നയിക്കണം? / ഷാജന്‍ മാത്യു

പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് II, പിതാവ് സഭാഭരണഘടനയോട് വിധേയത്വം പുലർത്തി, ഏതെങ്കിലുമൊരു മെത്രാപ്പൊലീത്തായെനിർദ്ദേശിക്കാതെ,തന്റെ പിൻഗാമിയെ നിയമാനുസൃതം മലങ്കരസുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തെരഞ്ഞെടുക്കട്ടെ എന്ന ശക്തമായ നിലപാട് എടുത്തതിൽ പിതാവിനെ അനുമോദിക്കാം, ആഹ്ലാദിക്കാം, ദൈവത്തെ സ്തുതിക്കാം. നമ്മുടെ സഭയിലെ ഇപ്പോഴത്തെ 24 …

പരിശുദ്ധസഭയെ അടുത്ത കാലത്തേക്ക് ആര് നയിക്കണം? / ഷാജന്‍ മാത്യു Read More