തിരുവാർപ്പ് മർത്തശ്മൂനി പള്ളി: പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി ∙ കോട്ടയം തിരുവാർപ്പ് മർത്തശ്മൂനി പള്ളി തുറക്കാനും കർമാനുഷ്ഠാനങ്ങൾ നടത്താൻ ഓർത്തഡോക്സ് സഭയിലെ വികാരിക്കും ഇടവകക്കാർക്കും മതിയായ പൊലീസ് സംരക്ഷണം നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. വികാരി ഫാ.എ.വി.വർഗീസ് നൽകിയ ഹർജിയിലാണു നിർദേശം. രണ്ടുവർഷം കഴിഞ്ഞിട്ടും സിവിൽ കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ …

തിരുവാർപ്പ് മർത്തശ്മൂനി പള്ളി: പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി Read More

കാതോലിക്കേറ്റിന്റെ സ്വാതന്ത്ര്യം : ശ്രദ്ധേയമായ ഒരു രേഖ / തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത

മലങ്കര സഭ അതിന്റെ ആരംഭം മുതൽ പരി. അന്ത്യോഖ്യ പാത്രിയർക്കീസിന്റെ ഭരണത്തിൻ കീഴിലായിരുന്നു എന്ന് ധരിച്ചിരിക്കുന്ന ധാരാളം പേർ സഭയിലുണ്ട്. ഇത് ചരിത്രമാക്കുന്നതിന് ബോധപൂർവ്വം നടത്തി വരുന്ന ശ്രമങ്ങളുടെ ഫലമായിട്ടാണ് മേല്പറഞ്ഞ ധാരണ രൂപപ്പെട്ടത് . സഭയുടെ ചരിത്രം വസ്തുനിഷ്ഠമായി പഠിച്ച് …

കാതോലിക്കേറ്റിന്റെ സ്വാതന്ത്ര്യം : ശ്രദ്ധേയമായ ഒരു രേഖ / തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത Read More

സ്ഥിതിവിവര കണക്കുകളുടെ ശേഖരണം 1996-ലും

1996-ല്‍ അസോസിയേഷനു മുന്നോടിയായി സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുവാന്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് രണ്ടാമന്‍ കാതോലിക്കാ ബാവാ അയച്ച കല്പന 1995 ജൂണ്‍ 20-ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് 1996-ല്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനു മുന്നോടിയായി സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുവാന്‍ …

സ്ഥിതിവിവര കണക്കുകളുടെ ശേഖരണം 1996-ലും Read More

പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് തീരുമാനങ്ങള്‍

ന്യൂനപക്ഷങ്ങളുടെയും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിന് നടപടികള്‍ കൈക്കൊള്ളും ന്യൂനപക്ഷങ്ങളുടെയും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിന് നടപടികള്‍ കൈക്കൊള്ളുമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് നിശ്ചയിച്ചു. ഓഗസ്റ്റ് 02 മുതല്‍ 05 വരെയുള്ള ദിവസങ്ങളില്‍ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ വച്ച് നടന്ന …

പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് തീരുമാനങ്ങള്‍ Read More

അവിസ്മരണീയമായ സ്നേഹസ്പർശം (മനോരമ എഡിറ്റോറിയല്‍)

ഭാരതത്തിലെ ക്രൈസ്തവ സഭാനേതൃത്വത്തിൽ ഉന്നത സ്ഥാനീയനായിരുന്നിട്ടും സാധാരണക്കാരിൽ സാധാരണക്കാരനായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. അതുകെ‍ാണ്ടാണ് അശരണരുടെയും നിസ്സഹായരുടെയും ഹൃദയവേദന അദ്ദേഹത്തിനു തിരിച്ചറിയാൻ കഴിഞ്ഞത്. അവർക്കു സാന്ത്വനമാകുന്ന ഒട്ടേറെ പദ്ധതികൾ സഭാതലത്തിൽ നടപ്പാക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ സ്മരണയെ …

അവിസ്മരണീയമായ സ്നേഹസ്പർശം (മനോരമ എഡിറ്റോറിയല്‍) Read More

ക്രിസ്തീയദൗത്യം ഓർമിപ്പിച്ച ജീവിതം (മാതൃഭൂമി മുഖപ്രസംഗം)

കഴിവുകൾ പ്രവൃത്തിയിൽ തെളിയിക്കുക. സ്വന്തം വാക്കുകളിൽ എളിയവരിൽ എളിയവനായി വിശേഷിപ്പിക്കുക -ബാവയുടെ സമീപനം ഇതായിരുന്നു. വലിയകാര്യങ്ങൾ ചെയ്യുന്നവനാണെന്ന് ഒരിക്കലും അദ്ദേഹം വിളിച്ചുപറഞ്ഞിട്ടില്ല ‘‘വലിയ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നത് നല്ലതുതന്നെയാണ്. പക്ഷേ, അതിനിടയിൽ ക്രിസ്തീയദൗത്യം കാണാതെപോകരുത്. എന്താണ് ആ ദൗത്യം? ഏറ്റവും എളിയവനെ കൈപിടിച്ച് …

ക്രിസ്തീയദൗത്യം ഓർമിപ്പിച്ച ജീവിതം (മാതൃഭൂമി മുഖപ്രസംഗം) Read More

ക​​ർ​​മ​​യോ​​ഗി​​യാ​​യ ആ​​​​ത്മീ​​​​യാ​​​​ചാ​​​​ര്യ​​​​ൻ (ദീപിക എഡിറ്റോറിയല്‍)

മ​​​​​ല​​​​​ങ്ക​​​​​ര​​​​​സ​​​​​ഭ​​​​​യി​​​​​ൽ മാ​​​​​യാ​​​​​ത്ത പാ​​​​​ദ​​​​​മു​​​​​ദ്ര​​​​​ക​​​​​ൾ പ​​​​​തി​​​​​പ്പി​​​​​ച്ചു ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന​​​ പ​​​രി​​​ശു​​​ദ്ധ ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് മാ​​​​​ർ​​​​​ത്തോ​​​​​മ്മ പൗ​​​ലോ​​​സ് ദ്വി​​​​​തീ​​​​​യ​​​​​ൻ കാ​​​​​തോ​​​​​ലി​​​​​ക്കാ​​​​​ബാ​​​​​വ​​​​​യ്ക്ക് ആ​​​​​ദ​​​​​രാ​​​​​ഞ്ജ​​​​​ലി​​​​​ക​​​​​ൾ മ​​​​​ല​​​​​ങ്ക​​​​​ര ഓ​​​​​ർ​​​​​ത്ത​​​​​ഡോ​​​​​ക്സ് സ​​​​​ഭ​​​​​യു​​​​​ടെ പ​​​​​ര​​​​​മാ​​​​​ധ്യ​​​​​ക്ഷ​​​​​ൻ പ​​​രി​​​ശു​​​ദ്ധ ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് മാ​​​​​ർ​​​​​ത്തോ​​​​​മ്മ പൗ​​​ലോ​​​സ് ദ്വി​​​​​തീ​​​​​യ​​​​​ൻ കാ​​​​​തോ​​​​​ലി​​​​​ക്കാ​​​​​ബാ​​​​​വ​​​​​യു​​​​​ടെ വി​​​​​യോ​​​​​ഗം മ​​​​​ല​​​​​ങ്ക​​​​​ര​​​സ​​​​​ഭ​​​​​യ്ക്കു മാ​​​​​ത്ര​​​​​മ​​​​​ല്ല കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ആ​​​​​ത്മീ​​​​​യ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​നാ​​​​​കെ വ​​​​​ലി​​​​​യ ന​​​​​ഷ്‌​​​​​ട​​​​​മാ​​​​​ണു​​​​​ണ്ടാ​​ക്കി​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. …

ക​​ർ​​മ​​യോ​​ഗി​​യാ​​യ ആ​​​​ത്മീ​​​​യാ​​​​ചാ​​​​ര്യ​​​​ൻ (ദീപിക എഡിറ്റോറിയല്‍) Read More

ശുദ്ധനും ശക്തനുമായ പിതാവ് / ഫാ. ഡോ. ജോര്‍ജ് കോശി

കുന്നംകുളത്തു നിന്നുള്ള കെ. ഐ. പോള്‍ (പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ) വൈദികാഭ്യസനത്തിനായി 1968-ലാണു പഴയസെമിനാരിയില്‍ വന്നത്. പഞ്ചവത്സര വൈദിക പഠനത്തിന്‍റെ സമാപനം കുറിച്ചുകൊണ്ടു അവസാന വര്‍ഷ വിദ്യാര്‍ത്ഥികളില്‍ ഇരുവരില്‍ ഒരുവനായി ഞാനും അവിടെയുണ്ട്. മറ്റൊരാള്‍ മറുഭാഗത്തെ …

ശുദ്ധനും ശക്തനുമായ പിതാവ് / ഫാ. ഡോ. ജോര്‍ജ് കോശി Read More