സ്ഥിതിവിവര കണക്കുകളുടെ ശേഖരണം 1996-ലും

1995 ജൂണ്‍ 20-ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് 1996-ല്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനു മുന്നോടിയായി സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുവാന്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് രണ്ടാമന്‍ കാതോലിക്കാ ബാവാ അയച്ച കല്പന. ഈ കല്പന ഈ രീതിയില്‍ 10-04-1996-ല്‍ മലയാള മനോരമയില്‍ പരസ്യം ചെയ്തിരുന്നു.
Compiled by Varghese John Thottapuzha & Joice Thottackad.