സെന്റ്‌ തോമസ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സ്നേഹവിരുന്ന്

M TV Photos തിരുവനന്തപുരം: സെന്റ്‌ തോമസ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്നേഹവിരുന്ന് മലങ്കര ഓര്ത്തഡോക്സ് സഭ തിരുവന്തപുരം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ഗബ്രിയേൽ മാർ  ഗ്രിഗോറിയോസ് ഉത്ഘാടനം ചെയ്തു. പ്രസ്തുത സംഗമത്തിൽ കേരള നിയമസഭാ സ്പീക്കർ ശ്രീ. …

സെന്റ്‌ തോമസ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സ്നേഹവിരുന്ന് Read More

പുലിക്കോട്ടിൽ ഒന്നാമന്റെ ചരമ ദ്വിശതാബ്ദി: ആർത്താറ്റ് പടിയോലയെക്കുറിച്ച് സെമിനാർ

വളച്ചൊടിക്കപ്പെട്ട ചരിത്രം കൃത്യതയോടെ സമൂഹത്തെ ബോധ്യപ്പെടുത്താനും സ്വയം തിരിച്ചറിയാനും കഴിയണമെന്ന്: ഡോ. ഗീവർഗീസ് മാർ യൂലിയോസ്   കുന്നംകുളം : വിദേശ ആത്മീയ മേൽക്കോയ്മയെ തള്ളിപറഞ്ഞ് ആർത്താറ്റ് പള്ളിയിൽ നൂറ്റാണ്ടുകൾക്കു മുമ്പ് ഏതാനും പിതാക്കന്മാർ ചേർന്ന് എഴുതി തയാറാക്കി ഒപ്പിട്ട രേഖയായ ആർത്താറ്റ് …

പുലിക്കോട്ടിൽ ഒന്നാമന്റെ ചരമ ദ്വിശതാബ്ദി: ആർത്താറ്റ് പടിയോലയെക്കുറിച്ച് സെമിനാർ Read More

കുവൈറ്റിലെ ഓര്‍ത്തഡോക്‌സ് പള്ളിയുടെ പുനര്‍നാമകരണം വ്യാഴാഴ്ച

കുവൈറ്റ്: കുവൈറ്റിലെ പുരാതന ഓര്‍ത്തഡോക്‌സ് പള്ളിയുടെ പേര് സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ് പഴയ പള്ളി എന്നു പുനര്‍നാമകരണം ചെയ്യുന്നു. ഏഴിന് വൈകിട്ട് എട്ടിനാണ് ചടങ്ങ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അധ്യക്ഷന്‍ എച്ച് എച്ച് ബസേലിയോസ് മാര്‍ത്തോമ പൌലൂസ് ദ്വിതീയന്‍ കാതോലിക്ക ബാവ …

കുവൈറ്റിലെ ഓര്‍ത്തഡോക്‌സ് പള്ളിയുടെ പുനര്‍നാമകരണം വ്യാഴാഴ്ച Read More

സെ: സ്റ്റീഫൻസ് ഓർത്തഡോൿസ്‌ കോണ്‍ഗ്രിഗെഷൻ ഇടവക പെരുന്നാൾ കൊടിയേറി

സെ: സ്റ്റീഫൻസ് ഓർത്തഡോൿസ്‌ കോണ്‍ഗ്രിഗെഷൻ ഇടവകയുടെ പെരുന്നാൾ ജനുവരി 8 ന് നടത്തപ്പെടും .ക്രൈസ്തവ സഭയിലെ ആദിമ രക്തസാക്ഷിയും സഹനത്തിന്റെ മധ്യസ്ഥനും ശെമ്മാശന്മാരിൽ മുൻപനുമായ സ്തേഫാനോസ് സഹദായുടെ നാമധേയത്തിൽ രൂപീകൃതമായ കുവൈറ്റിലെ ഏക ദേവാലയമാണ്‌ സെ:സ്റ്റീഫെൻസ് ഇന്ത്യൻ ഓർത്തഡോൿസ്‌ കോണ്‍ഗ്രിഗെഷൻ. അബ്ബാസിയ …

സെ: സ്റ്റീഫൻസ് ഓർത്തഡോൿസ്‌ കോണ്‍ഗ്രിഗെഷൻ ഇടവക പെരുന്നാൾ കൊടിയേറി Read More

ചരമ ദ്വിശതാബ്ദി സെമിനാ‍ർ 

കുന്നംകുളം ∙ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ മലങ്കര മെത്രാപ്പൊലീത്തയുടെ ചരമ ദ്വിശതാബ്ദിയോടനുബന്ധിച്ചു നാളെ (6-1-2015) 11ന് ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിൽ ചരിത്ര സെമിനാർ നടത്തും. ആർത്താറ്റ് പടിയോലയെ കുറിച്ചാണു സെമിനാർ. ആസൂത്രണ ബോർഡ് അംഗം സി.പി. ജോൺ …

ചരമ ദ്വിശതാബ്ദി സെമിനാ‍ർ  Read More

ദനഹ പെരുനാൾ: വീടിനു മുന്നിൽ ഒരുക്കുന്ന പിണ്ടികളിലും ദീപം തെളിയിക്കും

കുന്നംകുളം ∙ യോഹന്നാൻ സ്നാപകനിൽനിന്നു യോർദാൻ നദിയിൽ ക്രിസ്തു മാമോദീസ ഏറ്റതിന്റെ സ്മരണ പുതുക്കി ക്രൈസ്തവർ ഇന്നും നാളെയുമായി ദനഹ പെരുനാൾ ആചരിക്കും. ഇന്നു വൈകിട്ടു വീടുകളിൽ മെഴുകുതിരികളും ചെരാതുകളും തെളിയിക്കും. വീടിനു മുന്നിൽ ഒരുക്കുന്ന പിണ്ടികളിലും ദീപം തെളിയിക്കും. പള്ളികളിൽ …

ദനഹ പെരുനാൾ: വീടിനു മുന്നിൽ ഒരുക്കുന്ന പിണ്ടികളിലും ദീപം തെളിയിക്കും Read More