ചരമ ദ്വിശതാബ്ദി സെമിനാ‍ർ 

pulikkottil_I_bicentenary

കുന്നംകുളം ∙ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ മലങ്കര മെത്രാപ്പൊലീത്തയുടെ ചരമ ദ്വിശതാബ്ദിയോടനുബന്ധിച്ചു നാളെ (6-1-2015) 11ന് ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിൽ ചരിത്ര സെമിനാർ നടത്തും. ആർത്താറ്റ് പടിയോലയെ കുറിച്ചാണു സെമിനാർ. ആസൂത്രണ ബോർഡ് അംഗം സി.പി. ജോൺ ഉദ്ഘാടനം ചെയ്യും. ഡോ. ഗീവർഗീസ് മാർ യൂലിയോസ് അധ്യക്ഷനായിരിക്കും.

Biography Of Pulikkottil Joseph Mar Dionysius I By Fr. Dr. Joseph Cheeran