സെന്റ്‌ തോമസ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സ്നേഹവിരുന്ന്

DSC07626

M TV Photos

തിരുവനന്തപുരം: സെന്റ്‌ തോമസ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്നേഹവിരുന്ന് മലങ്കര ഓര്ത്തഡോക്സ് സഭ തിരുവന്തപുരം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ഗബ്രിയേൽ മാർ  ഗ്രിഗോറിയോസ് ഉത്ഘാടനം ചെയ്തു.

പ്രസ്തുത സംഗമത്തിൽ കേരള നിയമസഭാ സ്പീക്കർ ശ്രീ. എൻ. ശക്തൻ , മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജ. ബഞ്ചമിൻ കോശി, ആർച്ച് ബിഷപ്പ് എം.സൂസപാക്യം,റൈറ്റ്.റവ. ധർമ്മരാജ് റസാലം, റൈറ്റ് . റവ.ജോർജ്ജ് ഈപ്പൻ, ഗുരുരത്നം ജ്ഞാന തപസ്വി, സ്വാമി അശ്വതി തിരുനാൾ, ശ്രീ ഋഷിരാജ് സിംഗ് IPS., ശ്രീ ടി. പി.ശ്രീനിവാസൻ, ശ്രീ ബാബു പോൾ IAS, ശ്രീ പി.എച്ച്. കുര്യൻ IAS,  ഡോ. ബിജു ജേക്കബ്, ശ്രീ സാജൻ പീറ്റർ IAS, ശ്രീ എം.വിജയകുമാർ, ശ്രീ. കെ. മുരളിധരൻ MLA, ശ്രീ. എം.എ. വാഹിദ് MLA, മേയർ Adv. വി.കെ.പ്രശാന്ത്, ഡപ്യൂട്ടി മേയർ ശ്രീമതി രാഖി രവികുമാർ, ശ്രീ പെരുമ്പടവം ശ്രീധരൻ, ശ്രീ പ്രഭാ വർമ്മ, ശ്രീ ഗോപിനാഥ് മുതുകാട്, മറ്റു രാഷ്ട്രിയ പ്രമുഖർ, പത്രപ്രവർത്തകർ, വൈദീകശ്രേഷ്ഠർ, സഭാമാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന കൌണ്‍സിൽ അംഗങ്ങൾ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.