സിസ്റ്റർ സൂസന്നക്ക് ‘യുവദീപ്‌തി’ പുരസ്‌കാരം
സാമൂഹ്യ സേവന രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യകതികളെ ആദരിക്കുന്നതിനായി കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനം ഏർപ്പെടുത്തിയിട്ടുള്ള യുവദീപ്‌തി പുരസ്‌കാരം ഈ വർഷം സിസ്റ്റർ സൂസന്നക്ക് ലഭിക്കും. ജീവകാരുണ്യ മേഖലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സിസ്റ്റർ, മലങ്കര ഓർത്തോഡോക്സ് സഭയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പുതിയ …
സിസ്റ്റർ സൂസന്നക്ക് ‘യുവദീപ്‌തി’ പുരസ്‌കാരം Read More