ഫാ. വര്‍ഗീസ് റ്റി. വര്‍ഗീസ് യുവജനപ്രസ്ഥാനം വൈസ് പ്രസിഡണ്ട്
കോട്ടയം: യുവജനപ്രസ്ഥാനം വൈസ് പ്രസിഡണ്ടായി ഫാ. വര്‍ഗീസ് റ്റി. വര്‍ഗീസും ട്രഷററായി ജോജി പി. തോമസും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായില്‍ നടന്ന അസംബ്ലിയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. റ്റിഞ്ചു സാമുവേൽ, ലെനി ജോയ് എന്നിവര്‍ യുവജനം മാസികയുടെ എഡിറ്റോറിയല്‍ …
ഫാ. വര്‍ഗീസ് റ്റി. വര്‍ഗീസ് യുവജനപ്രസ്ഥാനം വൈസ് പ്രസിഡണ്ട് Read More