ഫാ. വര്‍ഗീസ് റ്റി. വര്‍ഗീസ് യുവജനപ്രസ്ഥാനം വൈസ് പ്രസിഡണ്ട്

കോട്ടയം: യുവജനപ്രസ്ഥാനം വൈസ് പ്രസിഡണ്ടായി ഫാ. വര്‍ഗീസ് റ്റി. വര്‍ഗീസും ട്രഷററായി ജോജി പി. തോമസും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായില്‍ നടന്ന അസംബ്ലിയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

റ്റിഞ്ചു സാമുവേൽ, ലെനി ജോയ് എന്നിവര്‍ യുവജനം മാസികയുടെ എഡിറ്റോറിയല്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

അകെ രജിസ്റ്റർ ചെയ്ത വോട്ടേഴ്‌സ് 692

വൈസ് പ്രസിഡന്റ്
———————–
ഫാ.ജോമോൻ ചെറിയാൻ= 315

ഫാ.വര്ഗീസ് ടി വര്ഗീസ്=376

1 അസാധു

ട്രഷറർ
———————————-
ജോജി പി തോമസ് =351
സജയ് തങ്കച്ചൻ =339

2 അസാധു

എഡിറ്റൊറിയാൽ ബോർഡ്
————————————
ജെറിൻ ഡി റോയ് =346
ലെനി ജോയ് = 449
റ്റിഞ്ചു സാമുവേൽ=351

2 അസാധു