ഓര്‍ത്തഡോക്‌സ്‌-കത്തോലിക്കാ സഭകള്‍ കൂടുതല്‍ മേഖലകളില്‍ സഹകരിക്കും

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയും കത്തോലിക്കാ സഭയും കുടുംബജീവിത പരിശീലനത്തിലും ഫാമിലി കൗണ്‍സിലിങ്ങിലും യുവജനങ്ങളുടെ പരിശീലനത്തിലും പൊതുവേദികള്‍ രൂപപ്പെടുത്താന്‍ ധാരണയായി. മാങ്ങാനം സ്‌പിരിച്വാലിറ്റി സെന്ററില്‍ ഇരുസഭകളും തമ്മില്‍ നടന്ന ഔദ്യോഗിക സഭൈക്യ ചര്‍ച്ചയെത്തുടര്‍ന്നാണിത്‌. സാമൂഹികപ്രശ്‌നങ്ങളിലും ധാര്‍മികപ്രതിസന്ധികളിലും ഒന്നിച്ചു നീങ്ങാനുള്ള സംവിധാനങ്ങള്‍ക്കു രൂപം …

ഓര്‍ത്തഡോക്‌സ്‌-കത്തോലിക്കാ സഭകള്‍ കൂടുതല്‍ മേഖലകളില്‍ സഹകരിക്കും Read More

കേരളത്തിന്റെ നവോത്ഥാനവും ക്രൈസ്തവ സഭയും: ഒരോർമ്മപ്പെടുത്തൽ / ഫാ.ജോൺസൺ പുഞ്ചക്കോണം

ലോകത്തിലെ തന്നെ അതിപുരാതന സംസ്കാരങ്ങളിലൊന്നാണ്‌ ഇന്ത്യൻ സംസ്കാരം. നോഹയുടെ കാലത്തെ ജലപ്രളയത്തിനു ശേഷം ജനങ്ങൾ  സംസാരിച്ചിരുന്നത് ഒരേ ഭാഷയിലായിരുന്നു. ബാബിലോൺ നഗരം സ്ഥിതി ചെയ്യുന്ന ശിനാർ ഉൾപ്പെടെയുള്ള നിരവധി ദേശങ്ങളിൽനിന്ന്‌ പ്രവാസികളായ യഹോവയുടെ ഉടമ്പടിജനം മടങ്ങിവരുന്നതിനെ കുറിച്ച്‌  വിശുദ്ധ വേദപുസ്തകം സാക്ഷിക്കുന്നുണ്ട്. …

കേരളത്തിന്റെ നവോത്ഥാനവും ക്രൈസ്തവ സഭയും: ഒരോർമ്മപ്പെടുത്തൽ / ഫാ.ജോൺസൺ പുഞ്ചക്കോണം Read More

പിറവം പള്ളി സര്‍ക്കാരിന്റേത്‌ ഇരട്ടത്താപ്പെന്ന്‌ ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: സുപ്രീം കോടതിവിധികള്‍ നടപ്പാക്കുന്നതില്‍ സംസ്‌ഥാന സര്‍ക്കാരിന്റേത്‌ ഇരട്ടത്താപ്പ്‌ സമീപനമാണെന്നും കോടതിവിധികളെ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത്‌ ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ലെന്നും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ. പിറവം പള്ളിയില്‍ കോടതിവിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അനാസ്‌ഥയാണു കാട്ടുന്നതെന്നും സഭാനേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. …

പിറവം പള്ളി സര്‍ക്കാരിന്റേത്‌ ഇരട്ടത്താപ്പെന്ന്‌ ഓര്‍ത്തഡോക്‌സ് സഭ Read More

ചങ്ങനാശ്ശേരിപള്ളി വിധി നടത്തിപ്പും എതിര്‍പ്പും (1821)

പിന്നത്തേതില്‍ ജോസഫ് ഫെന്‍ എന്നും ഹെന്‍റി ബേക്കറെന്നും പേരായ രണ്ടു പാതിരിമാര്‍ കോട്ടയത്തു വന്നു പാര്‍ക്കുകയും ഫെന്‍ സിമ്മനാരിയില്‍ ഇംഗ്ലീഷ് പഠിപ്പിക്കുകയും മാപ്പിളമാര്‍ക്കു ഉദ്യോഗങ്ങള്‍ കൊടുപ്പിക്കുകയും ചെയ്തുവരുന്നതു കൂടാതെ തമ്പുരാന്‍ തിരുമനസ്സുകൊണ്ട് കല്പിച്ച 10000 രൂപാ സിമ്മനാരിക്കു കൊടുക്കയും മണ്‍റോ തുരുത്തെന്നു …

ചങ്ങനാശ്ശേരിപള്ളി വിധി നടത്തിപ്പും എതിര്‍പ്പും (1821) Read More

പിറവം പള്ളിക്കേസ് : ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിൻമാറി

കൊച്ചി ∙ പിറവം പള്ളിക്കേസ് കേൾക്കുന്നതിൽ നിന്നു ജസ്റ്റിസ് പി.ആർ.രാമചന്ദ്ര മേനോനും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിൻമാറി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുൻപു സഭാ തർക്കം സംബന്ധിച്ച കേസിൽ ഹാജരായിട്ടുണ്ടെന്നു കേസിൽ കക്ഷി ചേരാനെത്തിയവർ തടസം …

പിറവം പള്ളിക്കേസ് : ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിൻമാറി Read More

ചേപ്പാട്ട് ദീവന്നാസ്യോസ്, പാലക്കുന്നത്ത് മെത്രാനെക്കുറിച്ചെഴുതിയ ഒരു കല്പന

മാര്‍ ദീവന്നാസ്യോസ് നാലാമന്‍ കൊല്ലം 1019 (1843) ഇടവം 29-ാം തീയതി കൊട്ടാരക്കരപള്ളിക്ക് മാത്യൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായെപ്പറ്റി അയച്ച ഒരു കല്പന: മാരാമണ്ണ് പള്ളിയില്‍ പാലക്കുന്നത്ത് മാത്തന്‍ ശെമ്മാശ്ശന്‍ വിദേശങ്ങളില്‍ പോയി, അവിടെയുള്ള ഒരു പാത്രിയര്‍ക്കീസില്‍ നിന്നും മേല്പട്ട സ്ഥാനം …

ചേപ്പാട്ട് ദീവന്നാസ്യോസ്, പാലക്കുന്നത്ത് മെത്രാനെക്കുറിച്ചെഴുതിയ ഒരു കല്പന Read More