ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി യോഗം കൂടുന്നു

മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയുടെ ഒരു അടിയന്തര യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ഡിസംബര്‍ 21-ാം തീയതി വെളളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2:30 മണിക്ക് കോട്ടയം പഴയ സെമിനാരിയിലെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് …

ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി യോഗം കൂടുന്നു Read More

കോതമംഗലം ചെറിയപള്ളി: യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളി

കോതമംഗലം മാർതോമൻ ചെറിയപള്ളി വികാരി വദ്യ തോമസ് പോൾ റമ്പാച്ചന് മുവാറ്റുപുഴ മുൻസിഫ് കോടതി അനുവദിച്ച പോലീസ് പ്രൊട്ടക്ഷന് എതിരെ യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പീൽ ബഹു. കേരള ഹൈക്കോടതി തള്ളി. ഓർത്തഡോക്സ് സഭക്കു വേണ്ടി അഡ്വ. ശ്രീകുമാർ, അഡ്വ. റോഷൻ.ഡി.അലക്സാണ്ടർ …

കോതമംഗലം ചെറിയപള്ളി: യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളി Read More

6-ാമത് മാര്‍ത്തോമ്മന്‍ സ്മൃതി യാത്ര നടത്തി

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഡിസംബര്‍ 18-ന് ചൊവ്വാഴ്ച ആങ്ങമൂഴി ഊര്‍ശ്ലേം മാര്‍ത്തോമ്മന്‍ കാതോലിക്കേറ്റ് സെന്‍ററില്‍ നിന്നും നിലയ്ക്കല്‍ എക്യുമെനിക്കല്‍ ദേവാലയത്തിലേക്ക് ആറാമത് മാര്‍ത്തോമ്മന്‍ സ്മൃതി യാത്ര നടത്തി. …

6-ാമത് മാര്‍ത്തോമ്മന്‍ സ്മൃതി യാത്ര നടത്തി Read More

റിജിൻ രാജു തോമസിനെ ആദരിച്ചു

ഘാസിയാബാദ്‌ സെന്റ് തോമസ് ഓർത്തഡോക്സ്‌ യുവജനപ്രസ്ഥനം നടത്തിയ ഡോ പൗലോസ് മാർ ഗ്രീഗോറിയോസ് മെമ്മോറിയൽ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ റിജിൻ രാജു തോമസിനെ ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രൽ ആദരിച്ചു.  എവർറോളിങ് ട്രോഫിമായി  റിജിൻ തോമസ്  കത്തീഡ്രൽ വികാരി …

റിജിൻ രാജു തോമസിനെ ആദരിച്ചു Read More

റഷ്യന്‍ ഓർത്തഡോക്സ് സഭയുടെ എക്യുമെനിക്കൽ സെക്രട്ടറി ഫാ: സ്റ്റീഫൻ മലങ്കരയില്‍

https://www.facebook.com/100023845443559/videos/373118170159695/ റഷ്യ ഓർത്തഡോക്സ് സഭയുടെ എക്യുമെനിക്കൽ സെക്രട്ടറി ഫാ: സ്റ്റീഫാൻ അതിപുരാതന ദേവാലയമായ പഴഞ്ഞി കത്തീഡ്രൽ സന്ദർശിച്ചു

റഷ്യന്‍ ഓർത്തഡോക്സ് സഭയുടെ എക്യുമെനിക്കൽ സെക്രട്ടറി ഫാ: സ്റ്റീഫൻ മലങ്കരയില്‍ Read More

സത്യവിരുദ്ധ പ്രസ്തവനകൾ പൊതുസമൂഹം പുച്ഛിച്ചു തള്ളും: ഓർത്തഡോക്സ്‌ യുവജനപ്രസ്ഥാനം

കോട്ടയം: രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ ബഹു. സുപ്രീം കോടതി മലങ്കര ഓർത്തഡോക്സ് സഭക്ക് അനുകൂലമായി പുറപ്പെടുവിച്ച വിധിയെ അട്ടിമറിക്കുവാൻ സത്യവിരുദ്ധ സന്ദേശത്തിലൂടെ പൊതു സമൂഹത്തെ തെറ്റിദ്ധപ്പിക്കുവാൻ വിഘടിത വിഭാഗം മെത്രാൻമാർ നടത്തുന്ന കവല പ്രസംഗങ്ങൾ സാംസകാരിക കേരളത്തിന്റെ പ്രബുദ്ധ ജനത പരിഹാസത്തോടെ …

സത്യവിരുദ്ധ പ്രസ്തവനകൾ പൊതുസമൂഹം പുച്ഛിച്ചു തള്ളും: ഓർത്തഡോക്സ്‌ യുവജനപ്രസ്ഥാനം Read More

പരുമല ആശുപത്രിയില്‍ കെ. എസ്. ചിത്രയുടെ മകളുടെ പേരില്‍ വാര്‍ഡ്

https://www.facebook.com/binujohn.thattayil/videos/1451457891671793/ https://www.facebook.com/yordanpuram/videos/297060380918712/ https://www.facebook.com/OrthodoxChurchTV/videos/297674170878376/ മകളുടെ ഓർമയിൽ വികാരധീനയായി ചിത്ര; പ്രസംഗത്തിനു പകരം ആ പഴയ പാട്ട് പരുമല ∙ ക്രിസ്മസ് രാവുകൾക്കായി തരംഗിണിക്കുവേണ്ടി കെ.എസ്.ചിത്ര 33 വർഷം മുൻപു പാടിയ പൈതലാം യേശുവേ.. ഉമ്മവെച്ചുമ്മവെച്ചുണർത്തിയ എന്ന ഗാനം വീണ്ടും ഒരു ക്രിസ്മസ് …

പരുമല ആശുപത്രിയില്‍ കെ. എസ്. ചിത്രയുടെ മകളുടെ പേരില്‍ വാര്‍ഡ് Read More

മലങ്കര സഭായോജിപ്പിന് 60 വയസ്

2018 ഡിസംബര്‍ 16-ന് മലങ്കര സഭായോജിപ്പിന്‍റെ 60-ാം വാര്‍ഷികദിനം. സമുദായക്കേസില്‍ 1958 സെപ്റ്റംബര്‍ 12-നുണ്ടായ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഡിസംബര്‍ 16-ന് മലങ്കരസഭയില്‍ ഐക്യമുണ്ടായി. യോജിച്ച സഭയുടെ മലങ്കര അസോസിയേഷന്‍ ഡിസംബര്‍ 26-നു പുത്തന്‍കാവ് സെന്‍റ് മേരീസ് പള്ളിയില്‍ കൂടി. തുടര്‍ന്നുള്ള …

മലങ്കര സഭായോജിപ്പിന് 60 വയസ് Read More