Daily Archives: November 25, 2023

സെറാമ്പൂര്‍ യൂണിവേഴ്സിറ്റി ഫാ. ഡോ. കെ. എം. ജോര്‍ജിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു

തിരുവനന്തപുരം: സെറാംപൂര്‍ സര്‍വ്വകലാശാല കോണ്‍വൊക്കേഷന്‍ 23 മുതല്‍ 25 വരെ കണ്ണമൂല കേരള യുണൈറ്റഡ് തിയോളജിക്കല്‍ സെമിനാരിയില്‍ നടന്നു. എം. ജി. യൂണിവേഴ്സിറ്റിയിലെ പൗലോസ് മാര്‍ ഗ്രീഗോറിയോസ് ചെയര്‍ അദ്ധ്യക്ഷനും ഞാലിയാകുഴി സോപാന അക്കാഡമി ഡയറക്ടറുമായ ഫാ. ഡോ. കെ. എം….

error: Content is protected !!