പൗലോസ് മാര്‍ ഗ്രിഗോറിയോസിന്‍റെ രാജിയും സുന്നഹദോസ് തീരുമാനവും (1992)
5. പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ കത്ത് പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ സെക്രട്ടറി സ്ഥാനത്തുനിന്നും, ഡല്‍ഹി ഭദ്രാസന ഭരണത്തില്‍ നിന്നും, ഇന്‍റര്‍ ചര്‍ച്ച് റിലേഷന്‍സ് കമ്മിറ്റി മുതലായവയില്‍ നിന്നും തന്നെ വിടര്‍ത്തണമെന്നുള്ള കത്തും അതിനു മറുപടിയായി പ. ബാവാതിരുമേനി അയച്ച കത്തിനുള്ള…