Daily Archives: November 15, 2023

1928-ല്‍ വട്ടിപ്പണ പലിശ വാങ്ങിയത്

17-8-1928: പാത്രിയര്‍ക്കാ പ്രതിനിധി മാര്‍ യൂലിയോസ് ഏലിയാസ് വട്ടശ്ശേരില്‍ തിരുമേനിയെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് രജിസ്റ്റേര്‍ഡ് ലെറ്റര്‍ അയച്ചു. 20-8-1928: വക്കീലുമായി സസ്പെന്‍ഷന്‍ ചര്‍ച്ച ചെയ്തു. വട്ടിപ്പണം മെത്രാന്‍ കക്ഷിക്ക് കൊടുക്കാതിരിക്കുവാന്‍ ഇന്‍ജക്ഷന്‍ കേസ് ഫയല്‍ ചെയ്തു. 22-8-1928: വട്ടിപ്പണം നാളെത്തന്നെ വാങ്ങുന്നതിനുള്ള…

വൈദികസെമിനാരിയില്‍ സൂത്താറയ്ക്കു ശേഷം പിറ്റേന്നു രാവിലെ വരെ മൗനം എന്ന രീതി നടപ്പിലാക്കിയത്

13-11-1928: പുതിയ നിയമങ്ങള്‍. ഒരാഴ്ചയോളമായി പുതിയ പല ചട്ടങ്ങള്‍ക്കും സ്കറിയ അച്ചന്‍ ഏല്പിച്ചു നടത്തി വരുന്നു. സൂത്താറായ്ക്കു ശേഷം രാവിലെ ഏഴര വരെ യാതൊന്നും ശബ്ദിക്കരുത്. സൂത്താറായ്ക്കുശേഷം സ്വയപരിശോധന നടത്തണമെന്നും രാവിലെ 6.30 മുതല്‍ 7 വരെ ധ്യാനം നടത്തണമെന്നുമാണ്. 20-11-1928:…

error: Content is protected !!