Monthly Archives: March 2023

വൈദികരുടെ വിവാഹം: 1987 സുന്നഹദോസ് എടുത്ത തീരുമാനം

കശ്ശീശ്ശാ സ്ഥാനമേറ്റശേഷം വിവാഹം കഴിക്കുന്ന പട്ടക്കാര്‍ കര്‍മ്മം നടത്തുന്നത് കാനോന്‍ നിശ്ചയങ്ങള്‍ക്കും സഭാനടപടികള്‍ക്കും വിരുദ്ധമാണെങ്കിലും വൈദികനായശേഷം വിവാഹം കഴിക്കുന്നവരുടെ കാര്യത്തില്‍ സന്യാസിവസ്ത്രം സ്വീകരിച്ചശേഷം വിവാഹം കഴിക്കുന്ന പട്ടക്കാരെയും സന്യാസവസ്ത്രം സ്വീകരിക്കാതെ പട്ടക്കാരനായശേഷം വിവാഹിതരാകുന്ന പട്ടക്കാരെയും ഒരേ രീതിയില്‍ പരിഗണിക്കുന്നത് ശരിയല്ലെന്നും രണ്ടാമത്തെ…

MOSC: Prayer Books

HOLY QURBANA (MALAYALAM) Holy Qurbana (Malayalam) (416 downloads) HOLY QURBANA (ENGLISH) Holy Qurbana English (304 downloads) HOLY QURBANA (MANGLISH) Holy Qurbana Manglish (243 downloads) MORNING PRAYER (MALAYALAM) Morning Prayer Malayalam…

മാത്യൂസ് മാർ തേവോദോസിയോസ് അഖില മലങ്കര പ്രാർത്ഥനയോഗം പ്രസിഡന്റ്

അഖില മലങ്കര പ്രാർത്ഥനയോഗം പ്രസിഡന്റ് ആയി മാത്യൂസ് മാർ തേവോദോസിയോസിനെ പ. കാതോലിക്കാ ബാവാ നിയമിച്ചു.

സഭാതര്‍ക്കം പരിഹരിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശത്തില്‍ നടപടിയെടുത്ത് വരുന്നു – കേരളം

സഭാതര്‍ക്കം പരിഹരിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശത്തില്‍ നടപടിയെടുത്ത് വരുന്നു – കേരളം ……

പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ

കോട്ടയം വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് ഇടവകയില്‍ മറ്റത്തില്‍ ചെറിയാന്‍ അന്ത്രയോസിന്‍റെയും മറിയാമ്മയുടെയും മകനായി 1949 ഫെബ്രുവരി 12-ന്  (1124 മകരം 28) ജനിച്ചു. വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം (1954-1959). വാഴൂര്‍ സെന്‍റ് പോള്‍സ് യു.പി. സ്കൂള്‍ (1959-1961),…

ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ്

കോട്ടയം കൊച്ചുപുരയ്ക്കല്‍ പുത്തന്‍പുരയില്‍ കോരയുടെയും മറിയാമ്മയുടെയും ആറാമത്തെ പുത്രനായി 1911 മെയ് 9-ന് ജനിച്ചു. കോട്ടയം എം.ഡി. ഹൈസ്കൂളില്‍ വിദ്യാഭ്യാസം നടത്തി. തുടര്‍ന്ന് സി.എം.എസ്. കോളേജില്‍ നിന്ന് ഇന്‍റര്‍മീഡിയറ്റും തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ നിന്ന് ബി.എ. യും പാസ്സായി. 1936-ല്‍ ഇംഗ്ലണ്ടിലെത്തി…

ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് വീണ്ടും കാസാ ദേശീയ ചെയര്‍മാന്‍

ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ സാമൂഹ്യ സേവന സംരംഭമായ ചര്‍ച്ചസ് ഓക്സിലറി ഫോര്‍ സോഷ്യല്‍ ആക്ഷന്‍റെ (കാസാ) ദേശീയ ചെയര്‍മാനായി ഡോ. യാക്കോബ് മാര്‍ ഐറേനിയോസിനെ വീണ്ടും തിരഞ്ഞെടുത്തു.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ഉപവാസ പ്രാര്‍ത്ഥന യജ്ഞം

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ഉപവാസ പ്രാര്‍ത്ഥന യജ്ഞം 2023 മാര്‍ച്ച് 13 തിങ്കള്‍, 9:30AM സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി പാളയം

1965-ല്‍ മെത്രാന്‍ തിരഞ്ഞെടുപ്പ് നടത്തിയ രീതി

ദൈവനടത്തിപ്പിന്‍റെ ഒരു സൂചനയായി അതിനെ അംഗീകരിക്കേണ്ടിയിരിക്കുന്നു. സമുദായത്തിന്‍റെ എല്ലാ ഇടവകകളില്‍ നിന്നും വന്നെത്തിയ മൂവായിരത്തോളം പ്രതിനിധികളില്‍ ആര്‍ക്കും ഒരെതിരഭിപ്രായവും മെത്രാന്‍ സ്ഥാനത്തേയ്ക്കു നിര്‍ദ്ദേശിക്കപ്പെട്ട അഞ്ചുപേരെപ്പറ്റി പറയാനുണ്ടായിരുന്നില്ല. തിരുമേനിമാരും, തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 5 പേരും, സമുദായം മുഴുവനും പ്രാധാന്യം നല്‍കി ചിന്തിക്കേണ്ട വസ്തുതയാണത്. ഓരോ…

ഡോ. എൽസി ഫിലിപ്പ് അന്തരിച്ചു

വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു തിരുവനന്തപുരം: പ്രമുഖ ശിശുരോഗ വിദഗ്ധയും തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. എൽസി ഫിലിപ്പ് (88) അന്തരിച്ചു. സംസ്കാരം 9. 3. 2023ന് വ്യാഴാഴ്ച 2.30 ന് പാറ്റൂർ…

error: Content is protected !!