സാന്താക്ലോസി’ന്‍റെ യഥാര്‍ഥ കബറിടം കണ്ടെത്തി; തിരുശേഷിപ്പ് പാമ്പാക്കുടയിലും
ക്രിസ്മസ് അപ്പൂപ്പന്‍ സാന്താക്ലോസ് സങ്കല്‍പത്തിനു കാരണക്കാരനായ വിശുദ്ധ നിക്കൊളാസിന്‍റെ യഥാര്‍ഥ കബറിടം കണ്ടെത്തി. നാലാം നൂറ്റാണ്ടില്‍ കാലംചെയ്ത നിക്കൊളാസിന്‍റെ കബറിടം ദക്ഷിണ തുര്‍ക്കിയിലെ അന്‍റാലിയ പ്രവിശ്യയിലെ സെന്‍റ് നിക്കൊളാസ് ബൈസന്‍റൈന്‍ പള്ളിയിലാണെന്ന് ഇലക്ട്രോണിക് സര്‍വേയിലൂടെ സ്ഥിരീകരിച്ചു. പലതവണ പുതുക്കിപ്പണിത, യുനെസ്കോ പൈതൃക …
സാന്താക്ലോസി’ന്‍റെ യഥാര്‍ഥ കബറിടം കണ്ടെത്തി; തിരുശേഷിപ്പ് പാമ്പാക്കുടയിലും Read More