“സത്യത്തിന്‍റെ പ്രവാചകന്‍” | ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിസ് ആശ്രമം, അബു റോഡ്)
വി. യൂഹാനോന്‍ മാംദാനയുടെ ജനത്തിന്‍റെ ഞായര്‍ (വി. ലൂക്കോസ് 1:57-80) പരിശുദ്ധ യല്‍ദോ നോമ്പിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണല്ലോ. ‘ശുദ്ധമുള്ള നോമ്പ് ജയത്തിന്‍റെ അടയാളവും ശത്രുവായ ദുഷ്ടന്‍റെ നേരെ തോല്‍ക്കാത്ത ആയുധവുമാകുന്നു.” പഴയ തലമുറയുടെ നാവിന്‍ തുമ്പില്‍ ഈ വാക്യം അസ്തമിക്കാതെ എന്നും…