Daily Archives: January 26, 2021

സഭയുടെ ഇപ്പോഴത്തെ പ്രതിസന്ധി: ചില പ്രായോഗിക നിർദേശങ്ങൾ / കോരസൺ വർഗ്ഗിസ്, ന്യൂയോർക്ക്

കാഹളനാദം അവ്യക്തമെങ്കിൽ ആർ പടക്കൊരുങ്ങും? (1 കൊരിന്ത്യർ 14 :8) സഭയുടെ നടപടിപ്രകാരം തിരഞ്ഞെടുത്തു വാഴിച്ച സീനിയർ മെത്രാപോലിത്ത അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി സഭയുടെ ഇപ്പോഴത്തെ പ്രതിസന്ധിയെക്കുറിച്ചു നടത്തിയ പ്രസ്താവനകൾ അമ്പരപ്പിക്കുകയും അതിലേറെ ഒരു സാധാരണ വിശ്വാസി എന്ന നിലയിൽ നൊമ്പരം…

error: Content is protected !!