Daily Archives: January 25, 2021

കോവിഡ് മരണങ്ങളും നന്മയുള്ള ചെറുപ്പക്കാരും / ഫാ. ഡോ. കെ. എം. ജോര്‍ജ്

ഈയിടെ ഒരു യുവവൈദികനെ പരിചയപ്പെട്ടു. സീറോ മലബാര്‍ കത്തോലിക്കാ സഭയില്‍ പാലാ രൂപതയിലെ യുവജനപ്രസ്ഥാനത്തിന്‍റെ ഡയറക്ടര്‍ ചെറുപ്പക്കാരനായ ഫാ. സിറില്‍. കഴിഞ്ഞ കുറെ മാസങ്ങളായി കോവിഡ് മരണങ്ങള്‍ ചുറ്റുപാടും സംഭവിച്ചു തുടങ്ങിയപ്പോള്‍ അങ്ങനെ മരിച്ചവരുടെ മൃതശരീരങ്ങള്‍ സംസ്കരിക്കുന്നത് വലിയ ചോദ്യമായി ഉയര്‍ന്നല്ലോ….

error: Content is protected !!