സർക്കാർ ധർമം നിറവേറ്റിയാൽ തർക്കം തീരും / ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ്
മുഖ്യമന്ത്രി ഒാർത്തഡോക്സ് വിശ്വാസികളെ വേദനിപ്പിച്ചു മലങ്കര സഭയിലെ തർക്കം കേരളത്തിൽ ഒരു ക്രമസമാധാനപ്രശ്നവും രാഷ്ട്രീയ പ്രശ്നവുമായി മാറിക്കഴിഞ്ഞിട്ട് ഏറെ നാളായി. ഒാർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ സുപ്രീംേകാടതി വിരാമം കുറിക്കുമെന്നു കരുതിയെങ്കിലും വിധി കൂടുതൽ വ്യവഹാരങ്ങളിലേക്കും പ്രത്യക്ഷസമരങ്ങളിലേക്കുമാണ് നയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ്…