മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഉടമസ്ഥതയിലുള്ള ആരാധനാലയങ്ങളും സ്ഥാപനങ്ങളും സംഘടിത അക്രമത്തിലൂടെ പിടിച്ചെടുക്കാമെന്ന യാക്കോബായ വിഭാഗം നേതൃത്വത്തിന്‍റെ വ്യാമോഹം നടപ്പില്ലെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. അങ്കമാലി ഭദ്രാസനത്തിലെ ചാത്തമറ്റം ശാലേം സെന്‍റ് മേരീസ് പള്ളിയില്‍ പെരുന്നാളില്‍…
സി.ബി.എസ്.ഇ. സ്കൂളുകളിലെ മികച്ച പ്രിന്‍സിപ്പലിനുള്ള ഡോ. കെ. ആര്‍. നാരായണന്‍ നാഷണല്‍ ഫൗണ്ടേഷന്‍റെ അവാര്‍ഡ് ഫാ. ഡോ. റജി മാത്യുവിന്. തപോവന്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പലായ അച്ചന്‍, മന്ത്രി ഇ. ചന്ദ്രശേഖരനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.
ദളിതർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമിടയിൽ പ്രവർത്തിച്ച ‘മലങ്കര ഗാന്ധി’ എന്നറിയപ്പെടുന്ന പുണ്യശ്ലോകനായ പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ അനുസ്‌മരണാർത്ഥം ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു ഫെബ്രുവരി 2 ന് കണ്ടനാട് കർമ്മേൽ ദയറായിൽ വെച്ച് ആലംബഹീനരായ 50 പേർക്ക് ഈ വർഷം ഏർപ്പെടുത്തുന്ന പെൻഷൻ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.