അജപാലകന്‍, ജനുവരി 2018
[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2018/01/Ajapalakan_Jan_2018.pdf”] അജപാലകന്‍, ജനുവരി 2018
അജപാലകന്‍, ജനുവരി 2018 Read More
[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2018/01/Ajapalakan_Jan_2018.pdf”] അജപാലകന്‍, ജനുവരി 2018
അജപാലകന്‍, ജനുവരി 2018 Read More
[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2018/01/Moonnu_Nombu.pdf”] മൂന്നു നോമ്പിലെ കുടുംബാരാധനക്രമം
മൂന്നു നോമ്പിലെ കുടുംബാരാധനക്രമം Read More
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന കടവില്‍ പൗലോസ് മാര്‍ അത്താനാസിയോസ്, കുറ്റിക്കാട്ടില്‍ പൗലോസ് മാര്‍ അത്തനാസിയോസ്, വയലിപ്പറമ്പില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രീഗോറിയോസ്, ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് എന്നീ മെത്രാപ്പോലീത്താമാരുടെയും പരിശുദ്ധ …
തൃക്കുന്നത്ത് സെമിനാരി പെരുന്നാള്‍ Read More
കുന്നംകുളം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളത്ത് സംഘടിപ്പിച്ച കണ്‍വെന്‍ഷന് ആത്മീയ നിറവില്‍ സമാപനമായി. ആയിരങ്ങള്‍ അണിനിരന്ന കണ്‍വെന്‍ഷന്റെ സമാപന സമ്മേളനത്തില്‍ സഭയുടെ സഹായ മെത്രാപ്പോലീത്തായും അഹമ്മദാബാദ് ഭദ്രാസനാധിപനുമായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഭദ്രാസനം നേതൃത്വം നല്‍കുന്ന …
ആത്മീയ നിറവില്‍ കുന്നംകുളം ഭദ്രാസന കണ്‍വെന്‍ഷന് സമാപനം Read More
[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2018/01/Am-I-on-duty.pdf” title=”Am I on duty”] Am I on Duty? / Bijoy Samuel
Am I on Duty? / Bijoy Samuel Read More
ഒരു സുവിശേഷകന്‍റെ ദുഃഖം ഫാ. ഡോ. ബി. വര്‍ഗീസ് (Malayalam) Oru Suvisheshakante Dukham (Bible Studies) Fr. Dr. B. Varghese Published by : Sophia Books Thirunakkara, Kottayam Mob: 99471 20697 First Edition : …
ഒരു സുവിശേഷകന്‍റെ ദുഃഖം / ഫാ. ഡോ. ബി. വര്‍ഗീസ് Read More
രാജന്‍ വാഴപ്പള്ളില്‍ വാഷിംഗ്ടണ്‍ ഡി സി ഓറഞ്ച്ബര്‍ഗ് (ന്യൂയോര്‍ക്ക്): നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്‍റെ 2018ലെ സംയുക്ത കമ്മിറ്റി ഓറഞ്ച്ബര്‍ഗ് സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയില്‍ …
ഫാമിലി, യൂത്ത് കോണ്‍ഫറന്‍സ് സംയുക്ത കമ്മിറ്റി യോഗം ചേര്‍ന്നു Read More
അടൂർ: ശുദ്ധിമതിയായ മർത്തശ്‌മൂനി അമ്മയുടെയും എഴ് മക്കളുടെയും അവരുടെ ഗുരുവായ മോർ ഏലയാസർ ന്റെയുംനാമത്തിൽ സ്ഥാപിതമായ മലങ്കരയിലെ ആദ്യ ദേവാലയമായ പെരിങ്ങനാട് മർത്തശ്‌മൂനി വലിയ പള്ളിയുടെ 167 മത് വലിയ പെരുന്നാളിന് 21ന് വി. കുർബാനക്ക് ശേഷം വികാരി ഫാ. ജോസഫ് …
പെരിങ്ങനാട് വലിയ പെരുന്നാളിന് തുടക്കമായി Read More
https://www.facebook.com/OcymKolencheryUnit/videos/1595801623837233/ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ ഇടവക കുടുംബ സംഗമം
കോലഞ്ചേരി പള്ളിയുടെ ഇടവക കുടുംബ സംഗമം Read More
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന വിശുദ്ധ നിനവെ നോമ്പ് (വിശുദ്ധ മൂന്ന്‍ നോമ്പ്) 2018 ജനുവരി 21 ഞായര്‍ മുതല്‍ 24 ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ കത്തീഡ്രലിന്റെ വാര്‍ഷികധ്യാന ദിനങ്ങളായി വേര്‍തിരിച്ച് ആചരിക്കുന്നു. …
സെന്റ് മേരീസ് കത്തീഡ്രലില്‍ വിശുദ്ധ നിനവെ നോമ്പ് നാളെ മുതല്‍ Read More