Monthly Archives: June 2016

കുട്ടികള്‍ക്കെതിരേ ലൈംഗിക അതിക്രമം നടത്തുന്ന പുരോഹിതരെ സംരക്ഷിക്കുന്ന ബിഷപ്പുമാരെ പുറത്താക്കാനുള്ള ബൂളയ്ക്ക് മാര്‍പാപ്പയുടെ അംഗീകാരം

വത്തിക്കാന്‍ സിറ്റി: കുട്ടികള്‍ക്കെതിരേ ലൈംഗിക അതിക്രമങ്ങള്‍ നടത്തുന്ന പുരോഹിതരെ സംരക്ഷിക്കുന്ന ബിഷപ്പുമാരെ പദവിയില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള പേപ്പല്‍ ബൂളയ്ക്ക് (നിയമം) ഫ്രാന്‍സിസ് മാര്‍പാപ്പ അനുമതി നല്‍കി. പുരോഹിതരുടെ ലെംഗിക ചൂഷണത്തിനു വിധേയരായവരും, അവരെ പിന്തുണയ്ക്കുന്നവരും ഏറെക്കാലമായി ആവശ്യപ്പെട്ടു വരുന്ന കാര്യമാണിത്….

പ. ദിദിമോസ് ബാവായെ ശുശ്രൂഷിച്ച വ്യക്തിയുടെ അമ്മയുടെ മരണവിവരമറിഞ്ഞ് പ. കാതോലിക്കാ ബാവാ ഭവനത്തിലെത്തിയപ്പോള്‍

  പ. ദിദിമോസ് ബാവായെയും പ. പൗലോസ് രണ്ടാമന്‍ ബാവായെയും ദേവലോകത്ത് ശുശ്രൂഷിച്ച വിപിന്‍റെ അമ്മയുടെ മരണവിവരമറിഞ്ഞ് പ. കാതോലിക്കാ ബാവാ തിരക്കുകള്‍ക്കിടയില്‍ നിന്ന് ഭവനത്തില്‍ ഓടിയെത്തിയപ്പോള്‍.

കറിവേപ്പു വിപ്ലവം – ഡോ. എം. കുര്യന്‍ തോമസ്

കറിവേപ്പു വിപ്ലവം – ഡോ. എം. കുര്യന്‍ തോമസ്

യേശുക്രിസ്തുവിന്റെ ശവകൂടീരം സ്ഥിതി ചെയ്യുന്ന തീര്‍ഥാടന കേന്ദ്രത്തില്‍ രണ്ടു നൂറ്റാണ്ടിനിടെ ഇതാദ്യം പുനരുദ്ധാരണ ജോലികള്‍

ജറൂസലേം: യേശുക്രിസ്തുവിനെ അടക്കം ചെയ്തിരിക്കുന്നത് എന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്ന ജറൂസലേമിലെ അതിപുരാതന തീര്‍ഥാടന കേന്ദ്രത്തില്‍ പുനരുദ്ധാരണ ജോലികള്‍ ഒരു സംഘം വിദഗ്ധരുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ഇവിടെ ഏറ്റവുമൊടുവില്‍ എന്തെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് രണ്ടു നൂറ്റാണ്ടു മുമ്പാണ്. കാലപ്പഴക്കത്തെ തുടര്‍ന്ന് ഉണ്ടായേക്കാവുന്ന…

ഡബ്ലിൻ ഓർത്തഡോക്സ് പള്ളി ദശാബ്ദി ജൂബിലി നിറവിൽ 

അയർലണ്ട് ഡബ്ലിൻ സെൻറ് തോമസ്‌ ഓർത്തഡോക്സ് പള്ളിയുടെ ദശാബ്ദി ജൂബിലി മെയ്‌ 27 മുതൽ ജൂൺ 6 വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെട്ടു. ജൂബിലിയുടെ ഭാഗമായി മെയ്‌ 27 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ കൊയ്നോണിയ – 2016 (കുടുംബ സംഗമം) നടത്തപ്പെട്ടു….

അയർലണ്ട് ശുശ്രൂഷക സംഘം സമ്മേളനം (AMOSS)

  ഡബ്ലിൻ സെൻറ് തോമസ്‌ ഓർത്തഡോക്സ് പള്ളിയുടെ ദശാബ്ദി ജൂബിലിയുടെ ഭാഗമായി ശുശ്രൂഷക സംഘം സമ്മേളനം ജൂൺ 6-ന് ഡബ്ലിൻ കാതോലിക്കേറ്റ് മന്ദിരത്തിൽ (മലങ്കര ഹൗസ്) വച്ച്  നടത്തപ്പെട്ടു. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ്‌ മാർ തീമോത്തിയോസ് തിരുമേനി അദ്ധ്യക്ഷത…

Annual Meeting of OCYM Kottayam Diocese

  Annual Meeting of OCYM Kottayam Diocese. M TV Photos

Memorial Feast of Augen Mar Dionysius

വാകത്താനം വള്ളിക്കാട്ട് ദയറയി യിൽ അന്ത്യ വിശ്രമം കൊള്ളുന്ന അഭിവന്ദ്യ ഔഗേൻ മാർ ദിവന്ന സിയോസ് പിതാവിന്റെ 9 ആമത് ഓർമ്മ പെരുന്നാൾ റാസയും കബറിങ്കൽ പരി .കാതോലിക്ക ബാവയുടെ പ്രധാന കാർമികത്വത്തിൽ ധുപപ്രാർഥനയും നടന്നപോൾ

Environment day celebration by OCYM Chengannur Diocese

Environment day celebration by OCYM Chengannur Diocese. Distribution of plants Inaugurated by H G Dr.Joshua Mar Nikodimos Metropolitan

കുവൈറ്റ്‌ സെ: സ്റ്റീഫൻസ്  ഇടവകയിൽ  ഓ.വി.ബി.എസ്  ജൂണ്‍ 22 മുതൽ

         കുവൈറ്റ്‌ സെ: സ്റ്റീഫൻസ്  ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിലെ  ഓ .വി .ബി . എസ്  ജൂണ്‍ 22  മുതൽ ജൂലൈ 1  വരെ നടത്തപെടുന്നു .     മലങ്കര ഓർത്തഡോൿസ്‌ സഭയുടെ  കുട്ടികൾക്കായുള്ള അവധിക്കാല…

നിലയ്ക്കല്‍ ഭദ്രാസനം: പരിസ്ഥിതി ദിനാചരണം

നിലയ്ക്കല്‍ ഭദ്രാസനം: പരിസ്ഥിതി ദിനാചരണം. News

നാളെക്കൊരു തണൽ

  ലോക പരിസ്ഥിതി ദിനമായ ജൂൺ 5 മാധവശേരി സൈന്റ് തെവോദോറോസ് ഓർത്തഡോൿസ്‌ യുവജന പ്രസ്ഥാനം നാളെക്കൊരു തണൽ എന്ന പേരിൽ ആചരിക്കുകയുണ്ടായി. വി.കുർബാനാനന്തരം ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇടവക വികാരി റവ. ഫാ. മാത്യു അബ്രഹാം ഇടവക ട്രസ്റ്റി ശ്രി….

ആയിരം വർഷമായി സ്ത്രീകൾക്കു പ്രവേശനമില്ലാത്ത മൗണ്ട് ആഥോസ്

ചിപ്പി സാറാ കുറിയാക്കോസ് കണ്ടെത്തിയിട്ട് ആയിരം വർഷം, ഇന്നുവരെ ആ മണ്ണിൽ നാലാൾ അറിഞ്ഞ് കാലുകുത്താൻ ഒരു സ്ത്രീക്കുപോലും കഴിഞ്ഞിട്ടില്ല. വനിതകളെ പൂർണമായി വിലക്കിയിരിക്കുകയാണ് വടക്കുകിഴക്കൻ ഗ്രീസിലെ ചാൽസിഡൈസ് ഉപദ്വീപിന്റെ മുനമ്പിൽ സ്ഥിതിചെയ്യുന്ന മൗണ്ട് ആഥോസ്. പെണ്ണിന്റെ വർഗത്തിൽപ്പെടുന്ന ഒന്നിനും ആ…

error: Content is protected !!