അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ദു:ഖ വെള്ളിയാഴ്ച് ആചരിച്ചു
യേശു ക്രിസ്‌സ്തു വിന്റെ കുരിശ് മരണത്തെ അനുസ്മരിച്ചു കൊണ്ട് അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ദു :ഖ വെള്ളിയാഴ്ചയുടെ പ്രത്യേക പ്രാർത്ഥനകളും നമസ്കാരങ്ങളും നടന്നു . രാവിലെ എട്ടു മണിക്ക് തുടങ്ങിയ ആരാധനകൾ വൈകുന്നേരം നാലുമണി വരെ നീണ്ടു…