മരുഭൂമി by ഫാ. ബിജു പി തോമസ്‌

പുത്രനാം ദൈവത്തിന്‍റെ മര്‍ത്യീകരണത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നാണ് മരുഭൂമിയുടെ ഊഷരതയില്‍ അനുഷ്ഠിച്ച നാല്‍പതുദിവസത്തെ തീവ്രമായ ഉപവാസം.  മരുഭൂമിയും, മലകളും, മരങ്ങളും, ജലാശയങ്ങളും എല്ലാം അത്മീയതയില്‍ മഹത്തായ പശ്ചാത്തലം സൃഷ്ടിക്കുന്ന സാഹചര്യങ്ങളാണ്.  യേശു ക്രിസ്തുവിന്‍റെ മരുഭൂ- അനുഭവത്തെ വെറുതെയങ്ങു ഉപവാസം എന്നു വിശേഷിപ്പിച്ചു കടന്നുപോകുന്നത്ശരിയല്ല. …

മരുഭൂമി by ഫാ. ബിജു പി തോമസ്‌ Read More