പൗരോഹിത്യത്തിന്റെ പവിത്രത പരിരക്ഷിക്കണം : പരിശുദ്ധ കാതോലിക്കാ ബാവാ
പൗരോഹിത്യത്തിന്റെ പവിത്രത പരിരക്ഷിച്ചുവേണം പുരോഹിതന്മാര്‍ ദൗത്യനിര്‍വ്വഹണം നടത്താനെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. (MORE PHOTOS) ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ ശെമ്മാശന്മാരുടെ സമര്‍പ്പണ ശുശ്രൂഷയില്‍ അഌഗ്രഹപ്രഭാഷണം ചെയ്യുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. ശുശ്രൂഷിക്കപ്പെടുന്ന ജനങ്ങളുടെ വിലയിരുത്തല്‍…